കണിയാട താഴത്തറയ്ക്കാൽ ചെറളത്ത് ഭഗവതി ക്ഷേത്രം കളിയാട്ട മഹോത്സവത്തിന് തുടക്കമായി.

ചായ്യോത്ത്: കണിയാട നായത്തറയ്ക്കൽ ചെറളത്ത് ഭഗവതി ക്ഷേത്രത്തിൽ പത്ത് വർഷത്തിന് ശേഷം നടക്കുന്ന കളിയാട്ട മഹോൽസവങ്ങൾക്ക് ഭക്തി നിർഭരമായ തുടക്കം. 23 വരെ നാല് ദിവസങ്ങളിലായാണ് കളിയാട്ടം നടക്കുന്നത്. കളിയാട്ടത്തിന് തുടക്കം കുറിച്ച് ഇന്നലെ ചായ്യോത്ത് പെരിങ്ങാര ദുർഗ ഭഗവതി ക്ഷേത്രത്തിൽ നിന്നും കലവറനിറയ്ക്കൽ ഘോഷയാത്ര നടന്നു. തുടർന്ന്