അയേണ്‍ ഫാബ്രിക്കേഷന്‍ ആന്റ് എഞ്ചീനിയറിംഗ് യൂണിറ്റ് ഉടമകളേയും ടെൻഡറിൽ ഉൾപ്പെടുത്തണം

ഉദുമ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അയേണ്‍ വര്‍ക്കുകളിലെ ടെണ്ടറുകളില്‍ ലൈസന്‍സുളള അയേണ്‍ ഫാബ്രിക്കേഷന്‍ ആന്റ് എഞ്ചിനീയറിംഗ് യൂണിറ്റ് ഉടമകളെ കൂടി ഉള്‍പെടുത്തണമെന്ന് കേരള അയേണ്‍ ഫാബ്രിക്കേഷന്‍ ആന്റ് എഞ്ചിനീയറിംഗ് യൂണിറ്റ് അസാസിയേഷന്‍ കാസര്‍കോട് ജില്ലാ സമ്മേളനം സര്‍ക്കാരിനോട് ആവശ്യപെട്ടു. വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഷോപ്പിന്റെ ഉടമകള്‍ വാടകയോടൊപ്പം ജിഎസ്ടി