കുമ്പളയിൽ താൽക്കാലിക ടോൾ ബൂത്ത് നിർമിക്കാനുള്ള നീക്കം ഉപേക്ഷിക്കണം സി പി എം
കാസർകോട് : ദേശീയപാത വികസനത്തിന്റെ ഭാഗമായി കുമ്പള പാലത്തിനടുത്ത് താൽക്കാലിക ടോൾ ബൂത്ത് നിർമിക്കാനുള്ള ദേശീയപാത അതോറിറ്റിയുടെ തീരുമാനം പിൻവലിക്കണമെന്ന് സിപിഐ എം ജില്ലാസെക്രട്ടറി എം രാജഗോപാലൻ എംഎൽഎ ആവശ്യപ്പെട്ടു. ടോൾ ബൂത്തുകൾ തമ്മിൽ 60 കിലോമീറ്റർ ദൂരമാണ് ഉണ്ടാകേണ്ടത് എന്ന നിയമം നിലനിൽക്കെയാണ്, തലപ്പാടിയിൽനിന്നും വെറും 23