The Times of North

Breaking News!

പൊതാവൂർ നരിയൻമൂലയിലെ എം ബാലകൃഷ്‌ണൻ അന്തരിച്ചു   ★  കെ.സി. കെ രാജ ആശുപത്രിയിലെ മാനേജർ സെബാസ്റ്റ്യൻ വാഹനാപകടത്തിൽ മരണപ്പെട്ടു   ★  നീലേശ്വരം കെ.സി. കെ രാജ ആശുപത്രിയിലെ മാനേജർ സെബാസ്റ്റ്യൻ വാഹനാപകടത്തിൽ മരണപ്പെട്ടു   ★  അക്ഷരങ്ങളെ കൂട്ടുകാരാക്കാൻ വായന വെളിച്ചം പദ്ധതിക്ക് തുടക്കമായി   ★  നികുതി പിരിവ് അജാനൂര്‍ ഗ്രാമ പഞ്ചായത്ത് നൂറ് ശതമാനം കൈവരിച്ചു.   ★  ഗൃഹനാഥനെ വീട്ടുപറമ്പിലെ മരക്കൊമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി   ★  പി കവിതാപുരസ്ക്കാരത്തിന് കൃതികൾ ക്ഷണിച്ചു   ★  രാവണീശ്വരത്ത് കുട്ടികൾ ഇനി വായനാ വസന്തം തീർക്കും   ★  പെരുന്നാള്‍ ദിനത്തില്‍ കാര്‍ തടഞ്ഞു നിര്‍ത്തി മുസ്ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറിയെയും കുടുംബത്തെയും ആക്രമിച്ചു   ★  ഓൾ ഇന്ത്യ യൂണിവേഴ്സിറ്റി വടംവലി: കണ്ണൂർ യൂണിവേഴ്സിറ്റി ടീമിനെ കെ.കെ. ശ്രീരാജും കെ അഞ്ജിനയും നയിക്കും

Tag: temple

Local
കീഴ് മാലയിൽ ആചാര സംഗമം നടന്നു.

കീഴ് മാലയിൽ ആചാര സംഗമം നടന്നു.

കരിന്തളം: കീഴ്മാല മൂരിക്കാനം ശ്രീ പൂമാല ഭഗവതി ക്ഷേത്രം പുന:പ്രതിഷ്ഠ ബ്രഹ്‌മ കലശ മഹോത്സവത്തിന്റെ ഭാഗമായി ആചാര സംഗമം നടത്തി. ക്ഷേത്രകലാ അക്കാദമി ചെയർമാൻ ഡോ: കാഞ്ഞങ്ങാട് രാമചന്ദ്രൻ ഉൽഘാടനം ചെയ്തു. ആഘോഷക്കമ്മറ്റി ചെയർമാൻ കരിമ്പിൽ കൃഷ്ണൻ അധ്യക്ഷനായി. കേരളപുരക്കളി അക്കാദമി സെക്രട്ടറി വി.പി. മോഹനൻ . ക്ഷേത്രം

Local
അങ്കക്കളരി പാടശേഖരത്തിൽ ക്ഷേത്ര കൂട്ടായ്മ കൃഷിയിറക്കി

അങ്കക്കളരി പാടശേഖരത്തിൽ ക്ഷേത്ര കൂട്ടായ്മ കൃഷിയിറക്കി

നീലേശ്വരം അങ്കക്കളരി ശ്രീ വേട്ടക്കൊരുമകൻ കൊട്ടാരം പാടാർ കുളങ്ങര ഭഗവതിക്ഷേത്രം അങ്കക്കളരി പാടശേഖര വയലിൽ ക്ഷേത്ര പ്രാദേശിക കൂട്ടായ്മകളുടെ സഹകരണത്തോടെ രണ്ടേക്കർ ഭൂമിയിൽ കൃഷി ഇറക്കി. ക്ഷേത്രത്തിൽ നടക്കാനിരിക്കുന്ന കലശാട്ടിനും കളിയാട്ട മഹോത്സവത്തിനും ക്ഷേത്രത്തിലെ ഒരുവർഷത്തെ അടിയന്തിരാധി കർമ്മങ്ങൾക്കും വേണ്ടുന്ന നെല്ലിനും വേണ്ടിയാണ് കൃഷിയിറക്കിയത്. വിഷരഹിത ഭക്ഷണം നൽകുക

Kerala
തിരുവിതാംകൂർ ദേവസ്വം ക്ഷേത്രങ്ങളിൽ അരളിപ്പൂവ് ഒഴിവാക്കി

തിരുവിതാംകൂർ ദേവസ്വം ക്ഷേത്രങ്ങളിൽ അരളിപ്പൂവ് ഒഴിവാക്കി

തിരുവിതാംകൂർ ദേവസ്വത്തിന്റെ കീഴിലുള്ള ക്ഷേത്രങ്ങളില്‍ അരളിപ്പൂവ് ഒഴിവാക്കാനാണ് തീരുമാനം. പൂജയ്ക്ക് ഉപയോഗിക്കുന്നതില്‍ തടസമില്ല. എന്നാല്‍ നിവേദ്യസമര്‍പ്പണം, അര്‍ച്ചന, പ്രസാദം തുടങ്ങിയവയ്ക്ക് ഉപയോഗിക്കില്ല. തിരുവതാംകൂർ ദേവസ്വം പ്രസിഡന്‍റ് പി എസ് പ്രശാന്താണ് ഇക്കാര്യം അറിയിച്ചത്. അരളിക്ക് പകരം പിച്ചിയും തുളസിയുമെല്ലാം ഉപയോഗിക്കും. സമൂഹത്തില്‍ നിലവില്‍ ആകെ പടര്‍ന്നിട്ടുള്ള ആശങ്ക പരിഗണിച്ചാണ്

Local
പടിഞ്ഞാറ്റം കൊഴുവൽ മാടത്തിൻ കീഴിൽ ക്ഷേത്രപാലക ക്ഷേത്രത്തിലെ ഉദയാസ്തമയ പൂജാ മഹോത്സവം തുടങ്ങി.

പടിഞ്ഞാറ്റം കൊഴുവൽ മാടത്തിൻ കീഴിൽ ക്ഷേത്രപാലക ക്ഷേത്രത്തിലെ ഉദയാസ്തമയ പൂജാ മഹോത്സവം തുടങ്ങി.

നീലേശ്വരം പടിഞ്ഞാറ്റം കൊഴുവൽ മാടത്തിൻ കീഴിൽ ക്ഷേത്രപാലക ക്ഷേത്രത്തിലെ ഉദയാസ്തമയ പൂജാ മഹോത്സവം തുടങ്ങി. ഇതോടനുബന്ധിച്ചുള്ള ആഘോഷ പരിപാടികൾ എം.രാഘവൻ നായർ ഉദ്ഘാടനം ചെയ്തു. ആതുരസേവന രംഗത്ത് അര നൂറ്റാണ്ട് പൂർത്തിയാക്കിയ ഡോ.കെ.സി.കെ.രാജയെ എൻഎസ്എസ് ഡയറക്ടർ ബോർഡ് മുൻ അംഗം പി.യു. ഉണ്ണിക്കൃഷ്ണൻ നായർ ആദരിച്ചു. പടിഞ്ഞാറ്റംകൊഴുവൽ എൻഎസ്എസ്

Local
മട്ടലായി ക്ഷേത്രത്തിലെ സിസി ക്യാമറ നശിപ്പിച്ചു

മട്ടലായി ക്ഷേത്രത്തിലെ സിസി ക്യാമറ നശിപ്പിച്ചു

പിലിക്കോട് ശിവക്ഷേത്രത്തിലെ സിസിടിവി ക്യാമറകൾ ഇളക്കിമാറ്റി നശിപ്പിച്ചു. കഴിഞ്ഞ ദിവസമാണ് ക്യാമറ നശിപ്പിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഏതാണ്ട് അരലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചു. ക്ഷേത്രം സെക്രട്ടറി എം പി കുഞ്ഞികൃഷ്ണന്റെ പരാതിയിൽ ചന്തേര പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു

Local
ക്ഷേത്രത്തിലേക്ക് സി സി ടി വി നൽകി

ക്ഷേത്രത്തിലേക്ക് സി സി ടി വി നൽകി

കക്കാട്ട് പുതിയ വീട്ടിൽ വിഷ്ണു മൂർത്തി ക്ഷേത്രത്തിലേക്ക് സി സി ടി വി സംഭാവന നൽകി. ക്ഷേത്രത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന കക്കാട്ട് സെക്കൻഡ് പ്രാദേശിക സമിതിയാണ് സീസി ടി വി നൽകിയത്. ക്ഷേത്രത്തിൽ വെച്ച് നടന്ന ചടങ്ങിൽ ക്ഷേത്രം പ്രസിഡന്റ്‌ ഗോവിന്ദൻ കീലത്ത്, സെക്രട്ടറി കെ വി ശ്രീധരൻ

error: Content is protected !!
n73