ക്ഷേത്രോത്സവത്തിന്റെ മറവിൽ രണ്ടിടത്ത് കുലുക്കി കുത്ത് ചൂതാട്ടം ആറു പേർ പിടിയിൽ
പരപ്പ :ക്ഷേത്രോത്സവത്തിന്റെ മറവിൽ കുലുക്കി കുത്ത്ചൂതാട്ടത്തിൽ ഏർപ്പെട്ട ആറുപേരെ രണ്ടിടങ്ങിൽ നിന്നുമായി വെള്ളരിക്കുണ്ട് പോലീസ് ഇൻസ്പെക്ടർ ടി കെ മുകുന്ദനും സംഘവും പിടികൂടി കേസെടുത്തു. പരപ്പ തോടഞ്ഞാൽ ചാമുണ്ഡേശ്വരി ഗുളികൻ ക്ഷേത്ര ഉത്സവത്തിൻ്റെ മറവിൽ കുലുക്കി കുത്ത് ചൂതാട്ടത്തിൽ ഏർപ്പെട്ട കൊന്നക്കാട് മൊയിലാക്കിരിയത്ത് ജയേഷ് എന്ന ജംഷാദിനെ 2740