‘വിഎസിന്റെ മകനെ ഡയറക്ടറാക്കാൻ യോഗ്യതയിൽ ഐഎച്ച്ആർഡി ഭേദഗതി വരുത്തി’; സാങ്കേതിക സർവകലാശാല ഡീൻ ഹൈക്കോടതിയിൽ
മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ്റെ മകൻ വി എ അരുൺ കുമാറിനെ ഡയറക്ടറാക്കാൻ വേണ്ടി യോഗ്യതയിൽ ഐഎച്ച്ആർഡി ഭേദഗതി വരുത്തിയെന്ന ആരോപണവുമായി സാങ്കേതിക സർവകലാശാല ഡീൻ. ഐഎച്ച്ആർഡി ഡയറക്ടർ സ്ഥാനത്തേക്ക് അധ്യാപന പരിചയത്തിന് വേണ്ട യോഗ്യതയിലാണ് ഭേദഗതി വരുത്തിയത്. സംഭവത്തിൽ ഡീൻ ഹൈക്കോടതിയെ സമീപിച്ചു. അധ്യാപന പരിചയത്തിന്