വിസ്മയ തീരം ടീസർ റിലീസ് ചെയ്തു
ഉദുമ: കടലോരക്കാഴ്ചകളുടെ ദൃശ്യാവിഷ്ക്കാരമായ വിസ്മയ തീരം ഡോക്യുമെന്ററിയുടെ ടീസർ യൂട്ട്യുബ് ചാനലിൽ റിലീസ് ചെയ്തു. ബേക്കൽ ബീച്ച് കാർണിവല്ലിലാണ് ടീസറിൻ്റെ സിഡി പള്ളിക്കര പഞ്ചായത്ത് പ്രസിഡൻ്റ് എം കുമാരൻ, ബിആർഡിസി എംഡി ഷിജിൻ പറമ്പത്തിന് നൽകി പ്രകാശനം ചെയ്തത്. ഡോക്യൂമെൻ്റ്റി നിർമാതാവും സംവിധായകനുമായ മൂസ പാലക്കുന്ന്, കാർണ്ണിവൽ ചെയർമാനും