The Times of North

Breaking News!

കേന്ദ്രീയ വിദ്യാലയത്തിൽ ഏതാനും സീറ്റുകളുടെ ഒഴിവ്   ★  അഖില കേരള വടംവലി മത്സരം ലോഗോ പ്രകാശനം ചെയ്തു   ★  സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പും സംഘടിപ്പിച്ചു   ★  നീലേശ്വരം ചീർമ്മക്കാവ് കുറുബാ ഭഗവതി ക്ഷേത്രത്തിൽ പൂരോത്സവം   ★  സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത; 8 ജില്ലകളിൽ യെല്ലോ അലർട്ട്   ★  ആശുപത്രി ജീവനക്കാരന്റെ മരണം, ഇടിച്ചിട്ട വാഹനവും ഡ്രൈവറും കസ്റ്റഡിയിൽ   ★  കരിവെള്ളൂർ രക്തസാക്ഷി നഗറിനു സമീപത്തെ പി.ജീജ അന്തരിച്ചു.   ★  നെടുങ്കണ്ടയിലെ മാട്ടുമ്മൽ രാജൻ അന്തരിച്ചു   ★  സാമ്പത്തിക ഞെരുക്കത്തിന് കാരണം സർക്കാരിന്റെ കെടുകാര്യസ്ഥത: പിസി സുരേന്ദ്രൻ നായർ   ★  കണ്ണാടിപ്പറമ്പ് കൊറ്റാളി കാവ് പൂരോത്സവം നാടു വലംവെപ്പ് ആരംഭിച്ചു

Tag: teachers

Local
ഓർമ്മകൾ പങ്കുവെച്ച് ഗുരുനാഥന്മാർ പഴയ വിദ്യാലയ തിരുമുറ്റത്ത് വീണ്ടും ഒത്തു ചേർന്നു

ഓർമ്മകൾ പങ്കുവെച്ച് ഗുരുനാഥന്മാർ പഴയ വിദ്യാലയ തിരുമുറ്റത്ത് വീണ്ടും ഒത്തു ചേർന്നു

കരിന്തളം:ആയിരങ്ങൾക്ക് അക്ഷരാമൃതം പകർന്നേകി വിദ്യാലയത്തിൽ നിന്നും പിരിഞ്ഞ് പോയ ഗുരുനാഥൻമാർ ഒരിക്കൽ കൂടി ആ വിദ്യാലയ മുറ്റത്ത് ഒത്ത് ചേർന്നു. കുമ്പളപ്പള്ളി എസ് കെ ജി എം എ യു പി സ്ക്കൂളിൻ്റെ വാർഷികാഘോഷവും പ്രധാന അധ്യാപകൻ കെ ജോളി ജോർജ്ജിനുള്ള യാത്രയയപ്പും ഏപ്രിൽ 3 ന് നടക്കുന്നു.

Local
വിഭിന്നശേഷി കുട്ടികളെ തിരിച്ചറിയുന്നതിനും പിന്തുണയ്ക്കുന്നതിനും അധ്യാപകർക്ക് പരിശീലനവുമായി എസ്എസ്കെ

വിഭിന്നശേഷി കുട്ടികളെ തിരിച്ചറിയുന്നതിനും പിന്തുണയ്ക്കുന്നതിനും അധ്യാപകർക്ക് പരിശീലനവുമായി എസ്എസ്കെ

ബേക്കൽ : പൊതുവിദ്യാലയങ്ങളിലെ വിഭിന്നശേഷി കുട്ടികളെ കണ്ടെത്തി സവിശേഷ പിന്തുണ നൽകുവാൻ അധ്യാപകരെ പ്രാപ്തരാക്കുന്നതിനായി ദ്വിദിന പരിശീലനവുമായി സമഗ്ര ശിക്ഷാ കേരളം. ജില്ലാ റിസോഴ്‌സ് ഗ്രൂപ്പിനുള്ള ദ്വിദിന പരിശീലനം ബേക്കൽ ബിആർസിയിൽ വെച്ച് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ടിവി മധുസൂദനൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രോഗ്രാം ഓഫീസർ കെപി

Local
ഒരു വിഭാഗം സർക്കാർ ജീവനക്കാരും അധ്യാപകരും ഇന്ന് പണിമുടക്കും

ഒരു വിഭാഗം സർക്കാർ ജീവനക്കാരും അധ്യാപകരും ഇന്ന് പണിമുടക്കും

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പ്രതിപക്ഷ സർവ്വീസ് സംഘടനയുടെ കൂട്ടായ്മയായ സെറ്റോയും സിപിഐ സംഘടന ജോയിന്‍റ് കൗൺസിലും ഇന്ന് പണിമുടക്കും. ശമ്പള പരിഷ്ക്കരണം നടപ്പാക്കുക, ഡിഎ കുടിശ്ശിക വെട്ടികുറച്ച നടപടി പിൻവലിക്കുക, ലീവ് സറണ്ടർ അനുവദിക്കുക, പങ്കാളിത്ത പെൻഷൻ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. സെക്രട്ടറിയേറ്റിന് മുന്നിലും വിവിധ

Local
നടന്നു പോവുകയായിരുന്ന അധ്യാപികമാരെ സ്കൂട്ടർ ഇടിച്ച് പരിക്കേൽപ്പിച്ചു

നടന്നു പോവുകയായിരുന്ന അധ്യാപികമാരെ സ്കൂട്ടർ ഇടിച്ച് പരിക്കേൽപ്പിച്ചു

റോഡരികിലൂടെ നടന്നു പോവുകയായിരുന്ന അധ്യാപികമാരെ സ്കൂട്ടർ ഇടിച്ച് പരിക്കേൽപ്പിച്ചു. കോട്ടിക്കുളം മലാംകുന്ന് സ്കൂളിലെ അധ്യാപികമാരായ ഭീമിനടി പനയങ്കയം ഹൗസിൽ റോബിൻ വർഗീസിനെ ഭാര്യ ഫിലിപ്പ് (32) പാലക്കുന്നിലെ രജനികുമാരി (30) എന്നിവർക്കാണ് പരിക്കേറ്റത് കഴിഞ്ഞദിവസം മലാംകുന്ന് സ്കൂൾ കോമ്പൗണ്ടിന് പുറത്തുകൂടി നടന്നു പോവുകയായിരുന്നു ഇവരെ അമിത വേഗത്തിൽ വന്ന

Kerala
ആലപ്പുഴയിലെ ഏഴാം ക്ലാസുകാരന്റെ ആത്മഹത്യ: രണ്ട് അധ്യാപകർക്ക് എതിരെ കേസെടുത്തു

ആലപ്പുഴയിലെ ഏഴാം ക്ലാസുകാരന്റെ ആത്മഹത്യ: രണ്ട് അധ്യാപകർക്ക് എതിരെ കേസെടുത്തു

ആലപ്പുഴയിലെ ഏഴാംക്ലാസുകാരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ രണ്ട് അധ്യാപകർക്കെതിരെ ജാമ്യമില്ല വകുപ്പുകൾ പ്രകാരം കേസെടുത്തു. കായികാധ്യാപകൻ ക്രിസ്തുദാസ്, അധ്യാപിക രമ്യ എന്നിവർക്കെതിരെയാണ് മണ്ണഞ്ചേരി പോലീസ് കേസ് എടുത്തത്. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവും വടികൊണ്ട് തല്ലിയതിനുമാണ് കേസ്. അന്വേഷണ പുരോഗതിയുടെ അടിസ്ഥാനത്തിൽ മറ്റു വകുപ്പുകൾ കൂടി ചുമത്തും എന്ന്

error: Content is protected !!
n73