സി പി എം സംസ്ഥാന സമ്മേളനത്തിന് കലാ പരിപാടി അവതരിപ്പിക്കാനെത്തിയ അധ്യാപകൻ തൂങ്ങി മരിച്ച നിലയിൽ
പയ്യന്നൂർ.സി പി എം സംസ്ഥാന സമ്മേളനത്തിന് സ്കിറ്റ് അവതരിപ്പിക്കാനെത്തിയ കുഞ്ഞിമംഗലം സ്വദേശിയെ കൊല്ലത്ത് ലോഡ്ജ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. സ്വകാര്യ സ്കൂളിലെ അധ്യാപകൻ കുഞ്ഞിമംഗലം തെക്കുമ്പാട്ടെ എം. മധുസൂദനനെ (53)യാണ് ഇന്നലെ വൈകിട്ട് കൊല്ലം കോൺവെന്റ് ജംഗ്ഷനിലെ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കുഞ്ഞിമംഗലം