The Times of North

Breaking News!

കേന്ദ്രീയ വിദ്യാലയത്തിൽ ഏതാനും സീറ്റുകളുടെ ഒഴിവ്   ★  അഖില കേരള വടംവലി മത്സരം ലോഗോ പ്രകാശനം ചെയ്തു   ★  സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പും സംഘടിപ്പിച്ചു   ★  നീലേശ്വരം ചീർമ്മക്കാവ് കുറുബാ ഭഗവതി ക്ഷേത്രത്തിൽ പൂരോത്സവം   ★  സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത; 8 ജില്ലകളിൽ യെല്ലോ അലർട്ട്   ★  ആശുപത്രി ജീവനക്കാരന്റെ മരണം, ഇടിച്ചിട്ട വാഹനവും ഡ്രൈവറും കസ്റ്റഡിയിൽ   ★  കരിവെള്ളൂർ രക്തസാക്ഷി നഗറിനു സമീപത്തെ പി.ജീജ അന്തരിച്ചു.   ★  നെടുങ്കണ്ടയിലെ മാട്ടുമ്മൽ രാജൻ അന്തരിച്ചു   ★  സാമ്പത്തിക ഞെരുക്കത്തിന് കാരണം സർക്കാരിന്റെ കെടുകാര്യസ്ഥത: പിസി സുരേന്ദ്രൻ നായർ   ★  കണ്ണാടിപ്പറമ്പ് കൊറ്റാളി കാവ് പൂരോത്സവം നാടു വലംവെപ്പ് ആരംഭിച്ചു

Tag: tax

Local
നികുതി പിരിവ് അജാനൂര്‍ ഗ്രാമ പഞ്ചായത്ത് നൂറ് ശതമാനം കൈവരിച്ചു.

നികുതി പിരിവ് അജാനൂര്‍ ഗ്രാമ പഞ്ചായത്ത് നൂറ് ശതമാനം കൈവരിച്ചു.

2024-25 സാമ്പത്തിക വർഷം അജാനൂര്‍ ഗ്രാമ പഞ്ചായത്ത് നികുതി പിരിവിൽ നൂറ് ശതമാനം കൈവരിച്ചു. തുടർച്ചയായി രണ്ടാം തവണയാണ് നൂറ് ശതമാനം കൈവരിക്കുന്നത്. ഒരു കോടി അറുപത്തിരണ്ട് ലക്ഷത്തി തൊണ്ണൂറ്റി അയ്യായിരം (1,62,95,000 ) രൂപയായിരുന്നു ആകെ പിരിച്ചെടുക്കേണ്ടത്. ഒരു കോടി അൻപത്തി ഏഴ് ലക്ഷത്തി ഒമ്പത്തിനായിരം (1,57,09,000

Kerala
വീര്യം കുറഞ്ഞ മദ്യത്തിനു നികുതി കുറയ്ക്കാനുള്ള നീക്കം; തിരഞ്ഞെടുപ്പ് ഫണ്ടിനു വേണ്ടിയുള്ള അഴിമതിയെന്ന് വി.ഡി.സതീശൻ

വീര്യം കുറഞ്ഞ മദ്യത്തിനു നികുതി കുറയ്ക്കാനുള്ള നീക്കം; തിരഞ്ഞെടുപ്പ് ഫണ്ടിനു വേണ്ടിയുള്ള അഴിമതിയെന്ന് വി.ഡി.സതീശൻ

കൊച്ചി∙ തിരഞ്ഞെടുപ്പു കാലത്ത് കോടികളുടെ അഴിമതി നടത്താനുള്ള പരിപാടിയുമായി സര്‍ക്കാര്‍ ഇറങ്ങിയിരിക്കുകയാണെന്ന്പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറയ്ക്കാനാണ് സര്‍ക്കാര്‍ തീരുമാനം. സര്‍ക്കാരിനു കിട്ടേണ്ട കോടികള്‍ ഡിസ്റ്റിലറികളില്‍ എത്തിക്കാനുള്ള അഴിമതിയാണ് ഈ നീക്കത്തിനു പിന്നില്‍. നികുതി വകുപ്പ് കമ്മിഷണര്‍ അവധിയില്‍ പോയ സാഹചര്യത്തില്‍ കേരളീയത്തിനും നവകേരള

error: Content is protected !!
n73