ടാറ്റാ സുമോയിൽ കടത്തിയ കഞ്ചാവ് പിടികൂടിയ കേസിലെ പ്രതിക്ക് പത്തുവർഷം കഠിനതടവും പിഴയും

ടാറ്റാ സുമോയിൽ കടത്തുന്നതിനിടയിൽ 52 കിലോ കഞ്ചാവ് പിടികൂടിയ കേസിലെ പ്രതിയെ പത്തുവർഷം കഠിനതടവിനും ഒരു ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു.കോട്ടയം കാഞ്ഞിരപ്പള്ളി പൊൻകുന്നം ചിറങ്കടവിലെ കാനാപറമ്പിൽ കെ എ നവാസിനെ (44) യാണ് കാസർകോട് അഡീഷണൽ ഡിസ്ട്രിക്റ്റ് & സെഷൻസ് കോടതി (രണ്ട്) ജഡ്ജ് കെ പ്രിയ