ടാങ്കർ ലോറി തടഞ്ഞുനിർത്തി ഡ്രൈവറെ ആക്രമിച്ചു

കാഞ്ഞങ്ങാട്: കാസർകോട് ഭാഗത്തുനിന്നും നീലേശ്വരം ഭാഗത്തേക്ക് വരികയായിരുന്ന ടാങ്കർ ലോറി തടഞ്ഞുനിർത്തി ഡ്രൈവറെ ക്രൂരമായി മർദ്ദിച്ചു. കയ്യൂർ ചെറിയാക്കരയിലെ പി സുധാകരന്റെ മകൻ പി സുബിൻ( 22 )നെയാണ് അജാനൂർ അതിഞ്ഞാൽ വച്ച് കെഎൽ 13 എ സി 260 നമ്പർ കാറിൽ വന്ന രണ്ടുപേർ ആക്രമിച്ചത്. കാറ്