മദ്യലഹരിയിൽ ടാങ്കർ ലോറി ഓടിച്ച യുവാവ് അറസ്റ്റിൽ
കാസർകോട്: മദ്യലഹരിയിൽ അപകടമുണ്ടാക്കുംവിധം അശ്രദ്ധയോടെ ടാങ്കർ ലോറി ഓടിച്ച യുവാവിനെ കാസർകോട് പോലീസ് അറസ്റ്റ് ചെയ്തു. കർണാടക ദർവാസ് ഞാവൽഗുണ്ടയിലെ ബാസയുടെ മകൻ ഭീമപ്പ മൂപ്പനായവറിനെ (34) യാണ് കാസർകോട് എസ് ഐ കെ. ശശിധരൻ അറസ്റ്റ് ചെയ്തത് ഇന്നു പുലർച്ചെ കാസർകോട് പുതിയ ബസ്റ്റാൻഡ് പരിസരത്ത് വെച്ചാണ്