ജോലി വാഗ്ദാനം ചെയ്ത് 5 ലക്ഷം രൂപ തട്ടിയ തമിഴ്നാട് സ്വദേശി അറസ്റ്റിൽ.
വെള്ളരിക്കുണ്ട്:ജോലി വാഗ്ദാനം ചെയ്ത് വെള്ളരിക്കുണ്ട് സ്വദേശിയിൽ നിന്നും 5 ലക്ഷം തട്ടിയ കേസിൽ പ്രതി അറസ്റ്റിൽ. തമിഴ്നാട് കന്യാകുമാരി ജില്ലയിലെ മാർത്താണ്ഡം നിദ്രാവിള കാഞ്ഞാം പുറം കൈതാര വിള വീട്ടിൽ രവിയുടെ മകൻ ആർ സതീഷ് (40) നെയാണ് വെള്ളരിക്കുണ്ട് എസ്.ഐ രാജനും സംഘവും അറസ്റ്റ് ചെയ്തത്. കോടതിയിൽ