തച്ചങ്ങാട് ബാലകൃഷ്ണൻ ജനഹൃദയങ്ങളിൽ നിറഞ്ഞുനിന്ന നേതാവ്: ടി.സിദ്ദിഖ് എം എൽ എ
രാഷ്ട്രീയ സാമൂഹ്യ സാംസ്ക്കാരിക സഹകരണ രംഗത്ത് തിളങ്ങി നിന്ന അതുല്യപ്രതിഭയാണ് തച്ചങ്ങാട് ബാലകൃഷ്ണൻ എന്ന് കെ.പി സി സി വർക്കിങ്ങ് പ്രസിഡണ്ട് ടി.സിദ്ദിഖ് എം.എൽ എ പറഞ്ഞു. തച്ചങ്ങാട് ബാലകൃഷ്ണൻ്റെ ഒമ്പതാം ചരമവാർഷിക ദിനത്തിൽ തച്ചങ്ങാട് വെച്ച നടന്ന അനുസ്മരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.തച്ചങ്ങാട് ബാലകൃഷ്ണൻ്റെ പേരിൽ ഏർപ്പെടുത്തിയ