കഥയുടെ യഥാർഥ അവകാശികൾ വായനക്കാർ : ടി.പി. വേണു ഗോപാലൻ

കരിവെള്ളൂർ:എഴുതി കഴിഞ്ഞാൽ കഥയുടെ യഥാർഥ അവകാശികൾ വായനക്കാരാണ്. കഥയെ വ്യത്യസ്തമായ കണ്ണിലൂടെ കാണാനും തള്ളാനും കൊള്ളാനുമുള്ള അവകാശം ഓരോ വായനക്കാരനുമാണ്. പ്രശസ്ത കഥാ കൃത്ത് ടി.പി. വേണു ഗോപാലൻ പറഞ്ഞു. ഒരു പുസ്തകം പ്രസിദ്ധീകരിക്കുന്നതോടെ എഴുത്തും എഴുത്തുകാരനും തമ്മിലുള്ള ബന്ധം അവസാനിക്കുന്നു.അതു പിന്നെ പൂർണ്ണമായും വായനക്കാരൻ്റെ സ്വന്തമാണ്. ഏറ്റവും