The Times of North

Breaking News!

പൊതാവൂർ നരിയൻമൂലയിലെ എം ബാലകൃഷ്‌ണൻ അന്തരിച്ചു   ★  കെ.സി. കെ രാജ ആശുപത്രിയിലെ മാനേജർ സെബാസ്റ്റ്യൻ വാഹനാപകടത്തിൽ മരണപ്പെട്ടു   ★  നീലേശ്വരം കെ.സി. കെ രാജ ആശുപത്രിയിലെ മാനേജർ സെബാസ്റ്റ്യൻ വാഹനാപകടത്തിൽ മരണപ്പെട്ടു   ★  അക്ഷരങ്ങളെ കൂട്ടുകാരാക്കാൻ വായന വെളിച്ചം പദ്ധതിക്ക് തുടക്കമായി   ★  നികുതി പിരിവ് അജാനൂര്‍ ഗ്രാമ പഞ്ചായത്ത് നൂറ് ശതമാനം കൈവരിച്ചു.   ★  ഗൃഹനാഥനെ വീട്ടുപറമ്പിലെ മരക്കൊമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി   ★  പി കവിതാപുരസ്ക്കാരത്തിന് കൃതികൾ ക്ഷണിച്ചു   ★  രാവണീശ്വരത്ത് കുട്ടികൾ ഇനി വായനാ വസന്തം തീർക്കും   ★  പെരുന്നാള്‍ ദിനത്തില്‍ കാര്‍ തടഞ്ഞു നിര്‍ത്തി മുസ്ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറിയെയും കുടുംബത്തെയും ആക്രമിച്ചു   ★  ഓൾ ഇന്ത്യ യൂണിവേഴ്സിറ്റി വടംവലി: കണ്ണൂർ യൂണിവേഴ്സിറ്റി ടീമിനെ കെ.കെ. ശ്രീരാജും കെ അഞ്ജിനയും നയിക്കും

Tag: swimming

Local
നീന്തലിന് നൽകിയിരുന്ന ഗ്രേസ് മാർക്ക് പുനഃസ്ഥാപിക്കുന്നത് പരിഗണനയിൽ: മന്ത്രി വി ശിവൻകുട്ടി

നീന്തലിന് നൽകിയിരുന്ന ഗ്രേസ് മാർക്ക് പുനഃസ്ഥാപിക്കുന്നത് പരിഗണനയിൽ: മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനം തേടുന്ന വിദ്യാർത്ഥികളിൽ നീന്തൽ അറിയാവുന്നവർക്ക് നൽകിയിരുന്ന ഗ്രേസ് മാർക്ക് പുനഃസ്ഥാപിക്കുന്നത് പരിഗണനയിലെന്ന് മന്ത്രി വി ശിവൻകുട്ടി. പ്ലസ് വണ്ണില്‍ പ്രവേശനം നേടുന്ന കുട്ടികള്‍ക്ക് നീന്തല്‍ അറിയാമെന്ന സര്‍ട്ടിഫിക്കറ്റ് സ്പോര്‍ട്സ് കൗണ്‍സില്‍ മുഖാന്തരം ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി ഹാജരാക്കുന്ന പക്ഷം അഡ്മിഷന്

Local
നീന്തൽ ജേതാക്കളെ അനുമോദിച്ചു

നീന്തൽ ജേതാക്കളെ അനുമോദിച്ചു

ദേശീയ പാരാനീന്തൽ മത്സരത്തിൽ കേരളത്തിനെ പ്രതിനിധീകരിച്ച് മത്സരിച്ച് വിജയിച്ച സൈനുദ്ദിൻ ചെമ്മനാട്,പ്രദീപൻ കുറ്റിവയൽ എന്നിവരെ സ്പോട്സ് അസോസിയേഷൻ ഓഫ് ഡിഫറൻ്റ്‌ലി എബിൾ ആദരിച്ചു. വൈസ് പ്രസിഡൻ്റ് ഇടയില്ലം രാധാകൃഷ്ണൻ നമ്പ്യാർ പൊന്നാടയും മെമെൻ്റോയും നൽകി.സംസ്ഥാന പാരാ അത്‌ലറ്റിക് മത്സരത്തിൽ കാസർകോട് ജില്ലയെ പ്രതിനിധീകരിക്കുന്ന 18 അതലറ്റുകൾക്ക് ജെസിഐ നിലേശ്വരം

Local
നീന്തൽ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

നീന്തൽ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

നീലേശ്വരം നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന നീന്തൽ പരിശീലനത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ള 10 വയസ്സിനു മുകളിൽ പ്രായമുള്ള പെൺകുട്ടികളിൽ നിന്നും, വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവർ ഒക്ടോബർ 5 നു മുൻപായി 99618 55022, 94953 76216, 9496681587 എന്നീ ഫോൺനമ്പറുകളിൽ ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്യേണ്ടതാണ്.

Local
കുടിവെള്ളം പോലുമില്ലാതെ പൊരി വെയിലത്ത് നീന്തൽ താരങ്ങൾ തളർന്നുവീണു

കുടിവെള്ളം പോലുമില്ലാതെ പൊരി വെയിലത്ത് നീന്തൽ താരങ്ങൾ തളർന്നുവീണു

നീലേശ്വരം: പാലാത്തടം ഇ എം എസ് സ്റ്റേഡിയത്തിൽ നടന്ന കാസർകോട് റവന്യൂ ജില്ല സ്കൂൾ നീന്തൽ മത്സരത്തിൽ കുടിവെള്ളം കിട്ടാതെയും പൊരിയുന്ന വെയിലത്ത് തണലില്ലാതെയും കായികതാരങ്ങൾ കുഴഞ്ഞുവീണു. സംസ്ഥാന സ്ക്കൂൾ നീന്തൽ ചാമ്പ്യൻഷിപ്പിലേക്ക് മത്സരിക്കാൻ തെരെഞ്ഞെടുക്കപ്പടേണ്ട കാസർകോട് റവന്യൂ ജില്ലയിലെ ഏഴോളം ഉപജില്ലകളിൽ നിന്നും നൂറോളം നീന്തൽ താരങ്ങളാണ്

Kerala
സംസ്ഥാന നീന്തലിൽ റിഹാൻ ജെറിക്ക് സുവർണ്ണ നേട്ടം

സംസ്ഥാന നീന്തലിൽ റിഹാൻ ജെറിക്ക് സുവർണ്ണ നേട്ടം

തിരുവനന്തപുരത്ത് സമാപിച്ച സംസ്ഥാന ജൂനിയർ -സബ് ജൂനിയർ നീന്തൽ മത്സരങ്ങളിൽ റിഹാൻ ജെറിക്ക് സുവർണ്ണ നേട്ടം. കാസർകോട് ജില്ലക്ക് വേണ്ടി ജൂനിയർ ഗ്രൂപ്പ് II വിഭാഗത്തിൽ 50 മീറ്റർ, 100 മീറ്റർ ബട്ടർഫ്ലൈ സ്ട്രോക്ക്, 50 മീറ്റർ ബാക്ക് സ്ട്രോക്ക് എന്നീ ഇനങ്ങളിൽ റിഹാൻജെറി സംസ്ഥാന റിക്കാർഡ് തിരുത്തി.

error: Content is protected !!
n73