സൂര്യ ഗോപാലൻ എൽഡിഎഫ് സ്ഥാനാർത്ഥി

  കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി സൂര്യ ഗോപാലൻ മത്സരിക്കും. ബാലസംഘം എസ്എഫ്ഐ സംഘടനകളുടെ പനത്തടി ഏരിയ ഉപഭാരവാഹി യായും പഞ്ചായത്ത് അവളിടം ക്ലബ്ബിന്റെ പ്രസിഡന്റായും പ്രവർത്തിച്ചിരുന്നു സൂര്യ ഗോപാലൻ വിദ്യാഭ്യാസരംഗത്ത് സാമൂഹ്യ സേവന രംഗം ഐച്ഛിക വിഷയമായി എടുത്ത് ബിരുദാനന്തര ബിരുദം