വരുന്നു കാസർകോട് ജില്ലാ പഞ്ചായത്തിൻ്റെ സൺഡേ ലാബ്
ശാസ്ത്ര സങ്കേതിക വിദ്യകളും ഓൺലൈൻ പഠന രീതികളും കൂടുതലായി നമ്മുടെ വിദ്യാഭ്യാസത്തിൻ്റെ ഭാഗമാവുകയും വേഗത്തിൽ സ്വീകാര്യമാവുകയും ചെയ്തു കൊണ്ടിരിക്കുമ്പോൾ വിദ്യാർത്ഥികൾക്കായി ജില്ലാ പഞ്ചായത്തിൻ്റെ സൺഡേ ലാബ് വരുന്നു. കുട്ടികളിൽ ശാസ്ത്ര അവബോധം വളർത്തുക, വരുംകാലത്തെ സാധ്യതകളെ പുതിയ തലമുറയുടെ കൂടി പങ്കാളിത്തതോടെ സജീവമാക്കുക ബാലസൗഹാർദ തദ്ദേശ ഭരണമെന്ന ആശയത്തോട്