സംസ്ഥാന കാരം ചാമ്പ്യൻഷിപ്പിൽ മികച്ച വിജയവുമായി കാസർകോട് ജില്ല
പാലക്കാട്ട് നടന്ന സംസ്ഥാന കാരം ചാമ്പ്യൻഷിപ്പിൽ കാസർകോട് ജില്ലാ ടീം മികച്ച വിജയം നേടി. കേഡറ്റ് ഗേൾസ് വിഭാഗത്തിൽ പി.വി.റിതിക, തീർത്ഥ പ്രശാന്ത്, സബ് ജൂനിയർ ഗേൾസിൽ ദേവിക വിനോദ്, ആൻ മരിയ സോജി, ജൂനിയർ വിഭാഗത്തിൽ വൈഗ ചന്ദ്രൻ, ശിവഗംഗ എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി.