തിയ്യര്‍ ഈഴവന്റെ ഉപജാതിയല്ല,  പ്രത്യേക സമുദായമായി അംഗീകരിക്കണം 

മലപ്പുറം : മലബാറിലെ ഏറ്റവും പ്രബല സമുദായമായ തിയ്യര്‍ ഈഴവ സമുദായത്തിന്റെ ഉപജാതിയല്ലെന്നും തിയ്യര്‍ പ്രത്യേക സമുദായമാണെന്നും തീയ്യരുടെ അര്‍ഹതപ്പെട്ട സംവണ ആനുകൂല്യമടക്കം ലഭിക്കുവാനുള്ള സാഹചര്യം നിയമം മൂലം സംസ്ഥാന സര്‍ക്കാര്‍ ഉണ്ടാക്കണമെന്നും  തിയ്യ മഹാസഭാ മലപ്പുറം  ജില്ല കമ്മിറ്റി സംഘടിപ്പിച്ച തിയ്യ മഹാസംഗമ  സമ്മേളനം  ആവശ്യപ്പെട്ടു. 1957