മോട്ടോർ തൊഴിലാളികളുടെ മക്കൾക്ക് പഠനോപകരണ കിറ്റുകൾ നൽകി

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ കാസർകോട് ജില്ലയിലെ തൊഴിലാളികളുടെ മക്കള്‍ക്ക് പഠനോപകരണ കിറ്റുകള്‍ വിതരണം ചെയ്തു. മുതിര്‍ന്ന തൊഴിലാളികള്‍ക്കുളള ആദരിക്കല്‍ ചടങ്ങും നടത്തി. കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികളുടെ 1 മുതല്‍ 7 വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനോപകരണ കിറ്റ്