ലഹരിക്കെതിരെ വിദ്യാർത്ഥി കൂട്ടായ്മ വളർന്നു വരണം : അൽ അമീൻ അസ് ഹദി
കൂളിയങ്കാൽ: എം ഡി എം എ പോലുള്ള മാരക ലഹരിയെ ചെറുക്കാൻ വിദ്യാർത്ഥി കൂട്ടായ്മകൾ രൂപപ്പെട്ട് വരണമെന്ന് കൂളിയങ്കാൽ മുസ്ലിം ജമാഅത്ത് ഖത്തീബ് അൽ അമീൻ അസ് അസ് ഹദി അഭിപ്രായപെട്ടു. കൂളിയങ്കാൽ നൂറുൽ ഇസ്ലാം മദ്രസ്സയിൽ നിന്നും സമസ്ത പൊതു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ