“വിദ്യയോടൊപ്പം സമ്പാദ്യം ” കുമ്പളപള്ളി യു പി സ്കൂളിൽ സ്റ്റുഡൻസ് സേവിംങ്സ് സ്കീം ആരംഭിച്ചു

കരിന്തളം:വിദ്യാർത്ഥികളിൽ സമ്പാദ്യ ശീലം വളർത്തുന്നതിനായി കേരള സർക്കാർ വിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് ഒരുക്കുന്ന സമ്പാദ്യ പദ്ധതി സ്റ്റുഡൻസ് സേവിംങ്സ് സ്കീം "വിദ്യയോടൊപ്പം സമ്പാദ്യം "പദ്ധതിക്ക് കുമ്പളപള്ളി എസ് കെ ജി എം എ യു പി സ്കൂളിൽ തുടക്കമായി. പദ്ധതിയുടെ ഭാഗമായി വെള്ളരിക്കുണ്ട് സബ് ട്രഷറിയിൽ സർക്കാർ നിർദേശപ്രകാരം