പൂർവ്വ അധ്യാപക – വിദ്യാർത്ഥി മഹാസംഗമം ഏപ്രിൽ 19 ന്
ബാനം: 1956 ൽ ഏകാധ്യാപക വിദ്യാലയമായി ആരംഭിച്ചതു മുതലുള്ള പൂർവ്വ അധ്യാപക - വിദ്യാർത്ഥി മഹാസംഗമം ഏപ്രിൽ 19 ന് ബാനം ഗവ.ഹൈസ്കൂളിൽ നടക്കും. രാവിലെ 10 മണിക്ക് ഇ.ചന്ദ്രശേഖരൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. ജില്ലാപഞ്ചായത്ത് പ്രസിഡൻറ് പി.ബേബി ബാലകൃഷ്ണൻ അധ്യക്ഷത വഹിക്കും. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്