The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

Tag: Strong Wind

Kerala
കനത്ത കാറ്റിനും മഴയ്ക്കും സാധ്യത

കനത്ത കാറ്റിനും മഴയ്ക്കും സാധ്യത

അറബികടലിൽ കേരള തീരത്തിനു മുകളിലെ ചക്രവാതചുഴിയുടെ സ്വാധീനത്തിൽ അതിരാവിലെ മധ്യ തെക്കൻ കേരളത്തിൽ ലഭിച്ച ശക്തമായ കാറ്റ് / മഴ ചുഴി കൂടുതൽ വടക്കോട്ട് നീങ്ങുന്നതിനനുസരിച് ഉച്ചയോടെ മധ്യ വടക്കൻ ജില്ലകളിലും മഴയോടൊപ്പം മണിക്കൂറിൽ 40-50 km വേഗതയിൽ ശക്തമായ കാറ്റിനു സാധ്യത.

Local
ശക്തമായ കാറ്റിൽ വീട് തകർന്നു

ശക്തമായ കാറ്റിൽ വീട് തകർന്നു

ഇന്നലെ വൈകുന്നേരം ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും ചെമ്മാക്കരയിലെ വളപ്പിൽ നാരായണിയുടെ ഓട് മേഞ്ഞ വീട് പൂർണ്ണമായും തകർന്നു. പതിനേഴാം വാർഡ് കൗൺസിലർ പി കുഞ്ഞിരാമൻ, സിപിഎം ചെമ്മാക്കര ബ്രാഞ്ച് സെക്രട്ടറി പി ദിനേശൻ എന്നിവർ സന്ദർശിച്ചു

Kerala
കനത്ത മഴയും ശക്തമായ കാറ്റും; കണ്ണൂർ ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (15.07.2024) അവധി

കനത്ത മഴയും ശക്തമായ കാറ്റും; കണ്ണൂർ ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (15.07.2024) അവധി

മഴ, ശക്തമായ കാറ്റ് എന്നിവ തുടരുന്ന സാഹചര്യത്തിൽ കണ്ണൂർ ജില്ലയിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കൾ (ജൂലൈ 15) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകൾ, യൂണിവേഴ്സിറ്റി പരീക്ഷകൾ എന്നിവയ്ക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല.

Local
ശക്തമായ കാറ്റിലും മഴയിലും വീട് തകർന്ന് അമ്മയ്ക്കും രണ്ടു മക്കൾക്കും പരിക്ക്

ശക്തമായ കാറ്റിലും മഴയിലും വീട് തകർന്ന് അമ്മയ്ക്കും രണ്ടു മക്കൾക്കും പരിക്ക്

കാഞ്ഞങ്ങാട്: ശക്തമായ മഴയില്‍ വീട് തകര്‍ന്ന് അമ്മയ്ക്കും രണ്ട് മക്കൾക്കും പരിക്കേറ്റു. ഉപ്പിലിക്കൈയിലെ ടി.വി.കാര്‍ത്യായനി(73), മകള്‍ ഭാഗീരഥി(48),മകന്‍ ധ്യാന്‍ചന്ദ്(20) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ശക്തമായ മഴയില്‍ ഓടുമേഞ്ഞ വീട് പെട്ടെന്ന് തകര്‍ന്ന് വീഴുകയായിരുന്നു. ഈ സമയത്ത് കാര്‍ത്യായനിയും കുടുംബവും വീടിന്‍റെ അടുക്കളഭാഗത്ത് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇവരുടെ ദേഹത്ത് ഓട് പൊട്ടിവീണു.

Kerala
ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദ്ദേശങ്ങൾ

ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദ്ദേശങ്ങൾ

കേരളത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടവും ജീവഹാനിയും ഉണ്ടാക്കുന്ന സംസ്ഥാന സവിശേഷ ദുരന്തമാണ് ശക്തമായ കാറ്റ്. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകിയും ചില്ലകൾ ഒടിഞ്ഞു വീണും അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കാറ്റും മഴയും ഉണ്ടാകുമ്പോൾ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടിൽ നിൽക്കാൻ പാടുള്ളതല്ല. മരച്ചുവട്ടിൽ വാഹനങ്ങളും പാർക്ക് ചെയ്യരുത്. വീട്ടുവളപ്പിലെ

error: Content is protected !!