രാജാ റോഡിലെ തെരുവ് വിളക്കുകൾ കത്തിക്കണം

നീലേശ്വരം രാജാ റോഡിലും, പരിസരത്തും തെരുവ് വിളക്ക് കൺചിമ്മിയതോടുകൂടി കള്ളന്മാരുടെ ശല്യം കൂടി വന്നിരിക്കുകയാണെന്നും, എത്രയും പെട്ടെന്ന് തെരുവ് വിളക്കുകൾ കത്തിച്ച് ജനങ്ങളുടെ ഭയം ഇല്ലാതാക്കാൻ അധികൃതർ നടപടിയെടുക്കണമെന്നും നിലേശ്വരം തട്ടാച്ചേരി പ്രതീക്ഷ സ്വയം സഹായ സംഘത്തിൻ്റെ വാർഷിക ജനറൽബോഡി യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ പ്രസിഡണ്ട് ടി ശശികുമാർ