The Times of North

Breaking News!

പൊതാവൂർ നരിയൻമൂലയിലെ എം ബാലകൃഷ്‌ണൻ അന്തരിച്ചു   ★  കെ.സി. കെ രാജ ആശുപത്രിയിലെ മാനേജർ സെബാസ്റ്റ്യൻ വാഹനാപകടത്തിൽ മരണപ്പെട്ടു   ★  നീലേശ്വരം കെ.സി. കെ രാജ ആശുപത്രിയിലെ മാനേജർ സെബാസ്റ്റ്യൻ വാഹനാപകടത്തിൽ മരണപ്പെട്ടു   ★  അക്ഷരങ്ങളെ കൂട്ടുകാരാക്കാൻ വായന വെളിച്ചം പദ്ധതിക്ക് തുടക്കമായി   ★  നികുതി പിരിവ് അജാനൂര്‍ ഗ്രാമ പഞ്ചായത്ത് നൂറ് ശതമാനം കൈവരിച്ചു.   ★  ഗൃഹനാഥനെ വീട്ടുപറമ്പിലെ മരക്കൊമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി   ★  പി കവിതാപുരസ്ക്കാരത്തിന് കൃതികൾ ക്ഷണിച്ചു   ★  രാവണീശ്വരത്ത് കുട്ടികൾ ഇനി വായനാ വസന്തം തീർക്കും   ★  പെരുന്നാള്‍ ദിനത്തില്‍ കാര്‍ തടഞ്ഞു നിര്‍ത്തി മുസ്ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറിയെയും കുടുംബത്തെയും ആക്രമിച്ചു   ★  ഓൾ ഇന്ത്യ യൂണിവേഴ്സിറ്റി വടംവലി: കണ്ണൂർ യൂണിവേഴ്സിറ്റി ടീമിനെ കെ.കെ. ശ്രീരാജും കെ അഞ്ജിനയും നയിക്കും

Tag: stolen

Local
പടന്നക്കാട് ഒഴിഞ്ഞവളപ്പിൽ പത്തു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ആഭരണങ്ങൾ കവർന്നു.

പടന്നക്കാട് ഒഴിഞ്ഞവളപ്പിൽ പത്തു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ആഭരണങ്ങൾ കവർന്നു.

പടന്നക്കാട് ഒഴിഞ്ഞവളപ്പിൽ ഉറങ്ങിക്കിടക്കുകയായിരുന്നു 10 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി സ്വർണാഭരണങ്ങൾ കവർച്ച ചെയ്ത ശേഷം പെരുവഴിയിൽ ഉപേക്ഷിച്ചു. ഒഴിഞ്ഞവളപ്പ് ജംഗ്ഷനിലെ വീട്ടിൽ നിന്നുമാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയി കവർച്ച ചെയ്തത്. സാധാരണ അമ്മൂമ്മയോടൊപ്പം ആയിരുന്നു പെൺകുട്ടി ഉറങ്ങാറുള്ളത്. അമ്മുമ്മ കുടുംബശ്രീ പ്രവർത്തകർക്കൊപ്പം വിനോദയാത്രയ്ക്ക് പോയതിനാൽ രാത്രി കുട്ടി അച്ഛച്ചന്റെ കൂടെയാണ് ഉറങ്ങിയിരുന്നത്.

Local
2000 രൂപയുടെ നാണയങ്ങൾ മോഷണം പോയി

2000 രൂപയുടെ നാണയങ്ങൾ മോഷണം പോയി

ആളില്ലാത്ത വീട്ടിൽ നിന്നും 2000 രൂപയുടെ നാണയങ്ങൾ മോഷ്ടിച്ചു കാസർകോട് ബീജന്തവയൽ ലക്ഷ്മി നാരായണ നായിക്കിന്റെ വീട്ടിൽ നിന്നുമാണ് രണ്ടായിരത്തോളം രൂപയുടെ നാണയങ്ങൾ മോഷണം പോയത്. നായക്കും കുടുംബവും ബാംഗ്ലൂരിലെ മകന്റെ വീട്ടിൽ പോയി തിരിച്ചു വന്നപ്പോഴാണ് വീട്ടിൽ മോഷണം നടന്നത് അറിഞ്ഞത്.

Local
മറവി രോഗമുള്ള മധ്യ വയസ്കന്റെ സ്വർണ്ണ മോതിരം തട്ടിയ അയൽവാസി അറസ്റ്റിൽ

മറവി രോഗമുള്ള മധ്യ വയസ്കന്റെ സ്വർണ്ണ മോതിരം തട്ടിയ അയൽവാസി അറസ്റ്റിൽ

മറവിരോഗമുള്ള മധ്യവയസ്‌ക്കന്റെ സ്വര്‍ണ്ണമോതിരം തട്ടിയെടുത്ത അയല്‍വാസിയെ പോലീസ് അറസ്റ്റുചെയ്തു. അജാനൂര്‍ ആവിക്കല്‍ മുട്ടുംന്തല ഹൗസില്‍ എം.ശശിധരന്റെ (66) സ്വര്‍ണ്ണമോതിരം തട്ടിയെടുത്ത അയല്‍വാസിയും മത്സ്യതൊഴിലാളിയുമായ പ്രകാശനെയാണ് (45)അറസ്റ്റ് ചെയ്തത്. ഗൾഫിൽനിന്നും നാട്ടിലെത്തിയ ശശിധരന്റെ മകന്‍ എം.സജേഷ് പിതാവിന്റെ കയ്യില്‍ അണിയിച്ച മോതിരമാണ് കഴിഞ്ഞ വ്യാഴാഴ്ച കാണാതായത്. വൈകീട്ട് മൂന്നരക്കും മൂന്നേമുക്കാലിനും

Local
പൂട്ടിയിട്ട വീട്ടിൽ നിന്നും പട്ടാപ്പകൽ സ്വർണാഭരണങ്ങൾ കവർന്നു

പൂട്ടിയിട്ട വീട്ടിൽ നിന്നും പട്ടാപ്പകൽ സ്വർണാഭരണങ്ങൾ കവർന്നു

മാത്തിൽ വടശ്ശേരിമുക്കിലെ പൂട്ടിയിട്ട വീട്ടില്‍ പട്ടാപ്പകല്‍ മോഷണം ഓട്ടോ ടാക്സി ഡ്രൈവറ് കെ.സതീശന്റെ (51) വീട്ടിൽ നിന്നും നാലേകാൽ പവന്റെ സ്വർണാഭരണങ്ങളാണ് മോഷ്ടിച്ചത്. ഇന്നലെ രാവിലെ 11.30 മണിക്കും ഒന്നേമുക്കാലിനുമിടയിലാണ് സംഭവം. രാവിലെ ഓട്ടോയുമായി സതീശന്‍ ജോലിക്കായി പോയിരുന്നു. സതീശന്റെ ഭാര്യ മകളേയും കൂട്ടി പയ്യന്നൂരിലേക്കും പോയിരുന്നു. വീടുപൂട്ടി

Others
സ്ത്രീയുടെ കഴുത്തിൽനിന്നും മാല പൊട്ടിച്ച പ്രതിയുടെ സിസി ടീവി ദൃശ്യങ്ങൾ പുറത്ത്

സ്ത്രീയുടെ കഴുത്തിൽനിന്നും മാല പൊട്ടിച്ച പ്രതിയുടെ സിസി ടീവി ദൃശ്യങ്ങൾ പുറത്ത്

വഴിയിലൂടെ നടന്നു പോവുകയായിരുന്ന സ്ത്രീയുടെ കഴുത്തിൽ നിന്നും സ്വർണ്ണമാല പൊട്ടിച്ചെടുത്ത് രക്ഷപ്പെട്ട പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പുറത്തുവിട്ടു. കുഡലു പാ യിച്ചാൽ അയോധ്യയിൽ കെ സാവിത്രിയുടെ( 60) കഴുത്തിൽ നിന്നും ബൈക്കിൽ വന്ന് സ്വർണ്ണമാല പൊട്ടിച്ച യുവാ വിൻ്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവിട്ടത്.ഇന്നലെ ഉച്ചയ്ക്ക് 12 30

Local
കാസർകോട് വ്യാപാരി വെൽഫെയർ സൊസൈറ്റിയിൽനിന്നും 1,60,000 രൂപ കവർന്നു

കാസർകോട് വ്യാപാരി വെൽഫെയർ സൊസൈറ്റിയിൽനിന്നും 1,60,000 രൂപ കവർന്നു

കാസര്‍കോട് കസബ എടി റോഡിലെ വ്യാപാര ഭവനില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാരി വ്യവസായി വെല്‍ഫെയര്‍ കോപ്പറേറ്റീവ് സൊസൈറ്റിയില്‍ കവര്‍ച്ച. സൊസൈറ്റിയുടെ മുന്‍ഭാഗത്തെ വാതില്‍ കുത്തിതുറന്ന് അകത്തുകടന്ന് അലമാരയിൽ സൂക്ഷിച്ച 1,60,000 രൂപ കവര്‍ച്ചചെയ്തു. ഓഫീസ് സെക്രട്ടറി പാക്കം പനയാല്‍ ചെര്‍ക്കാപ്പാറ ഹൗസില്‍ കെ.അനിതയുടെ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്ത്

error: Content is protected !!
n73