The Times of North

Breaking News!

രതീഷ് രംഗൻ വീണ്ടും അംഗീകാര നിറവിൽ   ★  പെരുന്നാൾ വരുന്നു, ഒപ്പം ഉമ്മയും   ★  തേർവയൽ മഠത്തിൽ രുഗ്മിണി നങ്ങ്യാരമ്മ അന്തരിച്ചു.   ★  ഇഫ്താർ സംഗമവും റിലീഫ് വിതരണവും ലഹരി വിരുദ്ധ ക്ലാസും സംഘടിപ്പിച്ചു   ★  ആവിഷ്കാരനിഷേധത്തിനെതിരെ ഡിവൈഎഫ്ഐയുടെ പ്രതിഷേധ പ്രകടനം   ★  മാസപ്പിറവി കണ്ടു; സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാൾ   ★  നീലേശ്വരം ഇനി സമ്പൂർണ്ണമാലിന്യമുക്ത നഗരസഭ   ★  ക്യാൻസർ ബോധവൽക്കരണ ക്ലാസും, പരിശോധനാ ക്യാമ്പും നടത്തി   ★  വെള്ളിക്കോത്ത് കുന്നുമ്മൽ ഹൗസിലെ കെ.വി.ഓമന അന്തരിച്ചു   ★  ചൂട് കൂടുന്നു; ജാഗ്രത വേണം, കേരളത്തിൽ 12 ജില്ലകളിൽ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു

Tag: stolen

Local
കാസർകോട് മെഡിക്കൽ കോളേജിൽനിന്നും ഇലക്ട്രിക് കമ്പികൾ മോഷണം പോയി

കാസർകോട് മെഡിക്കൽ കോളേജിൽനിന്നും ഇലക്ട്രിക് കമ്പികൾ മോഷണം പോയി

ഉക്കിനടുക്കയിലെ കാസർകോട് ഗവൺമെൻറ് മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരുന്ന 40000 ഓളം രൂപ വില വരുന്ന കമ്പികൾ മോഷണം പോയി. കോളേജിന്റെ ബി ബ്ലോക്കിൽ സൂക്ഷിച്ചിരുന്ന കമ്പികളാണ് മോഷണം പോയത് സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

Local
ബൈക്ക് മോഷണം പോയി

ബൈക്ക് മോഷണം പോയി

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷൻ സമീപം പാർക്ക് ചെയ്തിരുന്ന ബൈക്ക് മോഷണം പോയി. പറക്കളായി ഗുരുശ്രീ നിലയത്തിൽ ജി.സി അരുണോദയത്തിന്റെ കെഎൽ 59 എഫ് 65 54 ബൈക്കാണ് മോഷണം പോയത് പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു

Local
ഫ്രിഡ്ജിന്റെ മുകളിൽ ഡിസ്പോസിബിൾ ഗ്ലാസിൽ സൂക്ഷിച്ച നാല് പവൻ സ്വർണാഭരണങ്ങൾ മോഷണം പോയി

ഫ്രിഡ്ജിന്റെ മുകളിൽ ഡിസ്പോസിബിൾ ഗ്ലാസിൽ സൂക്ഷിച്ച നാല് പവൻ സ്വർണാഭരണങ്ങൾ മോഷണം പോയി

കാസർകോട്:ഫ്രിഡ്ജിന്റെ മുകളിൽ ഡിസ്പോസിബിൾ ഗ്ലാസിൽ സൂക്ഷിച്ച നാല് പവൻ സ്വർണാഭരണങ്ങളും 200 രൂപയുടെ നാണയങ്ങളും മോഷണം പോയി. നായന്മാർമൂല പെരുമ്പളക്കടവ് റോഡിലെ സാദിഖ് മൺസലിൽ അബൂബക്കറിന്റെ മകൾ പി എ സമീറയുടെ വീട്ടിലാണ് കവർച്ച നടന്നത്. വീടിൻറെ ജനലിന്റെ കമ്പികൾ മുറിച്ച് അകത്തു കടന്നാണ് അടുക്കളയിലെ ഫ്രിഡ്ജിന് മുകളിൽ

Local
ജയിലിനു മുന്നിൽ നിർത്തിയിട്ട കാറിന്റെ ഗ്ലാസ് തകർത്ത് ബാഗും ഫോണും കവർന്നു

ജയിലിനു മുന്നിൽ നിർത്തിയിട്ട കാറിന്റെ ഗ്ലാസ് തകർത്ത് ബാഗും ഫോണും കവർന്നു

കാസർകോട്: കാസർകോട് സബ്ജയിലിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാറിന്റെ സൈഡ് ഗ്ലാസ് പൊട്ടിച്ച് ബാഗും ഫോണും കവർന്നു. കാസർകോട് അണങ്കൂർ ശിവ ശൈലത്തിൽ കെ സുകുമാരന്റെ കാറിന്റെ ഗ്ലാസ്സ് തകർത്താണ് കവർച്ച നടത്തിയത്. ഇന്നലെ രാവിലെ 10 മണിക്ക് 11 മണിക്കും ഇടയിലാണ് സംഭവം കാസർകോട് ടൗൺ പോലീസ് കേസെടുത്തു

Kerala
ബാറ്ററികളും പാനൽ ബോർഡും മോഷണം പോയി മാഹി ബൈപ്പാസിൽ ഗതാഗതക്കുരുക്ക്

ബാറ്ററികളും പാനൽ ബോർഡും മോഷണം പോയി മാഹി ബൈപ്പാസിൽ ഗതാഗതക്കുരുക്ക്

ബാറ്ററികളും പാനൽ ബോർഡും മോഷണം പോയതിനെ തുടർന്ന് തലശേരി - മാഹി ദേശീയപാതയിൽ ഗതാഗതക്കുരുക്ക്. ബൈപ്പാസിൽ സിഗ്നൽ തകരാറിലായതാണ് ഗതാഗതം തടസ്സപ്പെടാൻ കാരണം.

Local
റെയിൽവേ സ്റ്റേഷനിൽ നിന്നും ബൈക്ക് മോഷണം പോയി

റെയിൽവേ സ്റ്റേഷനിൽ നിന്നും ബൈക്ക് മോഷണം പോയി

ബേക്കൽ: കോട്ടിക്കുളം റെയിൽവേ സ്റ്റേഷൻ പാർക്കിംഗ് ഏരിയയിൽ വച്ചിരുന്ന ബൈക്ക് മോഷണം പോയി. കോട്ടിക്കുളത്തെ ഷൈമാ നിവാസിൽ മോഹനന്റെ മകൾ ഷൈമയുടെ ഒന്നര ലക്ഷത്തോളം രൂപ വിലവരുന്ന കെഎൽ 60 പി 62 84 നമ്പർ ബജാജ് പൾസർ ബൈക്ക് ആണ് മോഷണം പോയത്.

Local
ബൈക്കിൽ വന്ന സംഘം വീട്ടമ്മയുടെ കഴുത്തിൽ നിന്നും സ്വർണ്ണമാല തട്ടിപ്പറിച്ചു 

ബൈക്കിൽ വന്ന സംഘം വീട്ടമ്മയുടെ കഴുത്തിൽ നിന്നും സ്വർണ്ണമാല തട്ടിപ്പറിച്ചു 

റോഡരികിലൂടെ നടന്നു പോവുകയായിരുന്നു വീട്ടമ്മയുടെ കഴുത്തിൽ നിന്നും ഒന്നേമുക്കാൽ പവൻ വരുന്ന സ്വർണ്ണമാല ബൈക്കിൽ വന്ന സംഘം തട്ടിയെടുത്തു. പിലിക്കോട് ഏച്ചികൊവ്വലിലെ രാമചന്ദ്രന്റെ ഭാര്യ പി ശാരദ (56)യുടെ കഴുത്തിൽ നിന്നുമാണ് സ്വർണ്ണമാല പൊട്ടിച്ചെടുത്തത്. കഴിഞ്ഞദിവസം ഏച്ചികൊവ്വലിൽ വെച്ചാണ് സംഭവം ബൈക്കിന്റെ പിറകിലിരുന്നആളാണ് മാല തട്ടിയെടുത്തതെന്ന് ശാരദ പറഞ്ഞു.

Local
വളപട്ടണത്ത് വീട്ടിൽ നിന്നും ഒരു കോടി രൂപയും 300 പവനും മോഷണം പോയി

വളപട്ടണത്ത് വീട്ടിൽ നിന്നും ഒരു കോടി രൂപയും 300 പവനും മോഷണം പോയി

കണ്ണൂർ വളപട്ടണത്ത് വൻ കവർച്ച. വളപട്ടണത്തെ വ്യാപാരിയുടെ വീട് കുത്തിത്തുറന്നാണ് മോഷണം നടത്തിയത്. മന്ന സ്വദേശി അഷ്റഫിൻ്റെ വീട്ടിലാണ് കവർച്ച നടന്നത്. ഒരു കോടി രൂപയും 300 പവനും മോഷണം പോയതായാണ് അഷറഫ് പൊലീസിൽ പരാതി നൽകിയിരിക്കുന്നത്.കുടുംബം വീട് പൂട്ടി വിവാഹത്തിന് പോയപ്പോഴായിരുന്നു കവർച്ച. സംഭവത്തിൽ വളപട്ടണം പൊലീസ്

Local
റോഡ് വക്കത്തെ പൂമരങ്ങൾ മോഷണം പോയി

റോഡ് വക്കത്തെ പൂമരങ്ങൾ മോഷണം പോയി

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് മാവുങ്കാൽ റോഡ് അരികിൽ കുശവൻകുന്നിൽ പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗത്തിന്റെ അധിനതയിലുണ്ടായിരുന്ന രണ്ട് പൂമരങ്ങൾ മോഷണം പോയി. നാൽപ്പതിനായിരത്തോളം രൂപ വില വരുന്ന രണ്ട് പൂമരങ്ങളാണ് മോഷണം പോയതെന്ന് പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗം അസിസ്റ്റന്റ് എൻജിനീയർ ചെറുവത്തൂർ കണ്ണങ്കൈയിലെ സി ബിജു ഹൊസ്ദുർഗ് പോലീസിൽ

Local
മലപ്പുറത്ത് ജ്വല്ലറി ഉടമയുടെ സ്‌കൂട്ടർ ഇടിച്ചുവീഴ്ത്തി മൂന്നര കിലോ സ്വര്‍ണം കവര്‍ന്നു; 4 പേർ പിടിയിൽ

മലപ്പുറത്ത് ജ്വല്ലറി ഉടമയുടെ സ്‌കൂട്ടർ ഇടിച്ചുവീഴ്ത്തി മൂന്നര കിലോ സ്വര്‍ണം കവര്‍ന്നു; 4 പേർ പിടിയിൽ

പെരിന്തൽമണ്ണയിൽ സ്കൂട്ടറിൽ പോകുകയായിരുന്ന ജ്വല്ലറി ഉടമയുടെ സ്‌കൂട്ടര്‍ ഇടിച്ചുവീഴ്ത്തി മൂന്നര കിലോ സ്വര്‍ണം കവര്‍ന്നു. പെരിന്തല്‍മണ്ണ ടൗണിലാണ് സംഭവം. എം കെ ജ്വല്ലറി ഉടമ കിനാതിയില്‍ യൂസഫിനേയും സഹോദരന്‍ ഷാനവാസിനേയും ഇടിച്ച് വീഴ്ത്തി സ്വര്‍ണം കവര്‍ന്ന കേസിൽ 4 പേർ പിടിയിൽ. കണ്ണൂർ സ്വദേശികളായ പ്രബിൻലാൽ, ലിജിൻ രാജൻ,

error: Content is protected !!
n73