നീലേശ്വരം ഗവ: ഹോമിയോ ആശുപത്രിയിലെ ഉപയോഗശൂന്യമായ സ്റ്റീൽ ഫർണ്ണിച്ചറുകൾ നന്നാക്കി കൊടുത്തു
നീലേശ്വരം : ജനുവരി 27-ന് കാഞ്ഞങ്ങാട് വെച്ച് നടത്തുന്ന കേരള അയേൺ ഫാബ്രിക്കേഷൻ & എഞ്ചിനീയറിംങ് യൂനിറ്റ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് എൻ.കെ.ബി.എം ഗവ: ഹോമിയോ ആശുപത്രിയിലെ ഉപയോഗശൂന്യമായ ഇരുമ്പ് കട്ടിലുകൾ, അലമാരകൾ മറ്റു അനുബന്ധ സാമഗ്രികൾ എന്നിവ അസോസിയേഷൻ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപയോഗപ്രദമാക്കിക്കൊടുത്തു. ഭാരവാഹികളായ പി.വി