The Times of North

Breaking News!

കേന്ദ്രീയ വിദ്യാലയത്തിൽ ഏതാനും സീറ്റുകളുടെ ഒഴിവ്   ★  അഖില കേരള വടംവലി മത്സരം ലോഗോ പ്രകാശനം ചെയ്തു   ★  സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പും സംഘടിപ്പിച്ചു   ★  നീലേശ്വരം ചീർമ്മക്കാവ് കുറുബാ ഭഗവതി ക്ഷേത്രത്തിൽ പൂരോത്സവം   ★  സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത; 8 ജില്ലകളിൽ യെല്ലോ അലർട്ട്   ★  ആശുപത്രി ജീവനക്കാരന്റെ മരണം, ഇടിച്ചിട്ട വാഹനവും ഡ്രൈവറും കസ്റ്റഡിയിൽ   ★  കരിവെള്ളൂർ രക്തസാക്ഷി നഗറിനു സമീപത്തെ പി.ജീജ അന്തരിച്ചു.   ★  നെടുങ്കണ്ടയിലെ മാട്ടുമ്മൽ രാജൻ അന്തരിച്ചു   ★  സാമ്പത്തിക ഞെരുക്കത്തിന് കാരണം സർക്കാരിന്റെ കെടുകാര്യസ്ഥത: പിസി സുരേന്ദ്രൻ നായർ   ★  കണ്ണാടിപ്പറമ്പ് കൊറ്റാളി കാവ് പൂരോത്സവം നാടു വലംവെപ്പ് ആരംഭിച്ചു

Tag: state

Local
പെരടിയിലെ രാപ്പകലുകളും, ഒരു പാലസ്തീൻ കോമാളിയും സംസ്ഥാന അമേച്ചർ നാടക മത്സരത്തിലേക്ക് 

പെരടിയിലെ രാപ്പകലുകളും, ഒരു പാലസ്തീൻ കോമാളിയും സംസ്ഥാന അമേച്ചർ നാടക മത്സരത്തിലേക്ക് 

കേരള സംഗീത നാടക അക്കാദമി സംഘടിപ്പിച്ച ഉത്തരമേഖല അമേച്വർ നാടക മത്സരത്തിൽ സംഗമം കലാഭവൻ പെരിയാട്ട്, വിളയാങ്കോട് അവതരിപ്പിച്ച പെരടിയിലെ രാപ്പകലുകൾ, മാഹി നാടകപ്പുര അവതരിപ്പിച്ച ഒരു പാലസ്തീൻ കോമാളി എന്നീ നാടകങ്ങൾ സംസ്ഥാന അമേച്വർ നാടക മത്സരത്തിൽ പങ്കെടുക്കുന്നതിനുള്ള യോഗ്യത നേടി.   തൃക്കരിപ്പൂർ നടക്കാവ് നെരൂദ

Local
എകരം സംസ്ഥാന ചിത്രപ്രദർശനം ഡിസംബർ 22 മുതൽ 26 വരെ കാഞ്ഞങ്ങാട് ആർട്ട് ഗാലറിയിൽ

എകരം സംസ്ഥാന ചിത്രപ്രദർശനം ഡിസംബർ 22 മുതൽ 26 വരെ കാഞ്ഞങ്ങാട് ആർട്ട് ഗാലറിയിൽ

കാഞ്ഞങ്ങാട്: സംസ്ഥാനത്തിൻ്റെ വിവിധ ജില്ലകളിൽ നിന്നുമുള്ള മുപ്പത്തിമൂന്ന് ചിത്രകാരന്മാരുടെ കലാസൃഷ്ടികൾ ഉൾപ്പെടുത്തി ചിത്രകാർ കേരള സംഘടിപ്പിക്കുന്ന എകരം എന്ന് പേരിട്ടിരിക്കുന്ന ചിത്രപ്രദർശനനം കാഞ്ഞങ്ങാട് കേരള ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ ഡിസംബർ 22 മുതൽ ആരംഭിക്കും. എഴുത്തും വായനയുമറിയാത്ത 65ാം വയസ്സിൽ ചിത്രം വരച്ച് പ്രശസ്തയായ മലപ്പുറം സ്വദേശിനി

Local
പോലീസ് മുന്നറിയിപ്പ് സംസ്ഥാനത്തു വ്യാപകമായി വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യുന്നു

പോലീസ് മുന്നറിയിപ്പ് സംസ്ഥാനത്തു വ്യാപകമായി വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യുന്നു

സംസ്ഥാനത്തു വ്യാപകമായി വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെടുന്നതായി പൊലീസിന്റെ മുന്നറിയിപ്പ്. ഹാക്ക് ചെയ്യപ്പെടുന്ന ആളുടെ വാട്‌സ്ആപ്പില്‍നിന്ന് ധനസഹായ അഭ്യര്‍ഥന നടത്തി പണം തട്ടുകയാണ്. എറണാകുളം ഉള്‍പ്പെടെ സൈബര്‍ പൊലീസിനു നൂറുകണക്കിനു പരാതികളാണ് ലഭിച്ചത്. ഒരാളുടെ വാട്‌സ്ആപ്പ് നമ്പര്‍ ഹാക്ക് ചെയ്ത ശേഷം ആ നമ്പര്‍ ഉള്‍പ്പെട്ട വിവിധ ഗ്രൂപ്പുകളിലെ

Kerala
സംസ്ഥാന സ്കൂൾ കായികമേളയുടെ ദീപശിഖ പ്രയാണം ഹൊസ്ദുർഗിൽ നിന്ന്

സംസ്ഥാന സ്കൂൾ കായികമേളയുടെ ദീപശിഖ പ്രയാണം ഹൊസ്ദുർഗിൽ നിന്ന്

സംസ്ഥാന സ്കൂൾ കായികമേളയുടെ ദീപശിഖ പ്രയാണം ഹൊസ്ദുർഗ് ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൽനിന്ന് നവംബർ ഒന്നിന് രാവിലെ 9 മണിക്ക് പുറപ്പെടുമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടർ ടിവി മധുസൂദനൻ അറിയിച്ചു എറണാകുളത്ത് നടക്കുന്ന കായികമേളയുടെ പ്രയാണമാണ് കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ നിന്നും ആരംഭിക്കുന്നത്. നീലേശ്വരം എൻ കെ ബാലകൃഷ്ണൻ മെമ്മോറിയൽ യുപി

Local
സംസ്ഥാനത്ത് എൽഡിഎഫ് – യുഡിഎഫ് ഡീലാണ്: കെ.സുരേന്ദ്രൻ

സംസ്ഥാനത്ത് എൽഡിഎഫ് – യുഡിഎഫ് ഡീലാണ്: കെ.സുരേന്ദ്രൻ

കേരള രാഷ്രീയത്തിലെ ഗതി മാറ്റത്തിനു തുടക്കം കുറിക്കുന്ന തെരഞ്ഞെടുപ്പാണ് നടക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. എൻ.ഡി.എയുടെ ശരിയായ മൂന്നാം ബദൽ കേരളമാകെ സ്വീകരിക്കപ്പെടും. കോൺഗ്രസിനെ മാഫിയ സംഘം ഹൈജാക്ക് ചെയ്തു. സംസ്ഥാനത്ത് എൽഡിഎഫ് - യുഡിഎഫ് ഡീലാണ്. കണ്ണൂരിലെ പെട്രോൾ പമ്പിന് സ്ഥലം ലഭിക്കാൻ ഇടപെട്ടത്

Kerala
സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് ഒക്ടോബര്‍ 11 ന് അവധി നല്‍കും

സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് ഒക്ടോബര്‍ 11 ന് അവധി നല്‍കും

പൂജ വയ്പൂമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് ഒക്ടോബര്‍ 11 ന് അവധി നല്‍കും. ഉത്തരവ് ഉടന്‍ ഇറക്കും. സാധാരണഗതിയില്‍ ദുര്‍ഗാഷ്ടമി ദിവസം സന്ധ്യയ്ക്കാണ് പുസ്തകങ്ങള്‍ പൂജയ്ക്ക് വെക്കുന്നത്.ഇത്തവണ രണ്ട് ദിവസങ്ങളിലായി സൂര്യോദയത്തിനു തൃതീയ വരുന്നതിനാല്‍ അഷ്ടമി സന്ധ്യയ്ക്കുവരുന്ന 10 ന് വൈകിട്ടാണ് പൂജവെയ്പ്. ഈ സാഹചര്യത്തില്‍ 11 ന്

Kerala
ആർദ്രകേരളം പുരസ്ക്കാരം ജില്ലയിൽ കിനാനൂർ കരിന്തളത്തിന് ഒന്നാം സ്ഥാനം; സംസ്ഥാനത്ത് കയ്യൂർ ചീമേനിക്ക് മൂന്നാം സ്ഥാനം

ആർദ്രകേരളം പുരസ്ക്കാരം ജില്ലയിൽ കിനാനൂർ കരിന്തളത്തിന് ഒന്നാം സ്ഥാനം; സംസ്ഥാനത്ത് കയ്യൂർ ചീമേനിക്ക് മൂന്നാം സ്ഥാനം

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ആരോഗ്യമേഖലയിലെ മികച്ച പ്രവർത്തന ത്തിനുള്ള ആർദ്രകേരളം 2023-24 പുരസ്ക്കാരം സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനം കയ്യൂർ ചീമേനി ഗ്രാമപഞ്ചായത്തിന് ലഭിച്ചു. ജില്ലാതലത്തിൽ കിനാനൂർ കരിന്തളം ഒന്നാം സ്ഥാനവും മടിക്കൈ രണ്ടാം സ്ഥാനവും ബെള്ളൂർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ആണ്

Kerala
വയനാട് ദുരന്തം: സംസ്ഥാനത്ത് ഓണാഘോഷവും ചാമ്പ്യൻസ് ബോട്ട് ലീഗും ഒഴിവാക്കി

വയനാട് ദുരന്തം: സംസ്ഥാനത്ത് ഓണാഘോഷവും ചാമ്പ്യൻസ് ബോട്ട് ലീഗും ഒഴിവാക്കി

വയനാട്, മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഓണാഘോഷ പരിപാടികളും ചാമ്പ്യന്‍സ് ബോട്ട് ലീഗും ഒഴിവാക്കിയതായി ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. രക്ഷാപ്രവര്‍ത്തനവും പുനരധിവാസത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളും പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്.സമാനതകളില്ലാത്ത ദുരന്തമാണ് വയനാട് അനുഭവിച്ചുകൊണ്ടിരിക്കുന്നത്. നൂറുകണക്കിന് പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഈ സാഹചര്യത്തിലാണ് ആഘോഷങ്ങള്‍

Kerala
സംസ്ഥാന ബാസ്കറ്റ് ബോൾ ടീം സെലക്ഷൻ 23ന്

സംസ്ഥാന ബാസ്കറ്റ് ബോൾ ടീം സെലക്ഷൻ 23ന്

നീലേശ്വരം:ഇടുക്കി ജില്ലയിലെ മുട്ടത്ത് ജൂലായ് 27 മുതൽ 31 വരെ നടക്കുന്ന സംസ്ഥാന സബ് ജൂനിയർ ബാസ്കറ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കേണ്ട ജില്ലാ ആൺ- പെൺ കുട്ടികളുടെ ടീമിനെ തിരഞ്ഞെടുക്കുന്ന സെലക്ഷൻ ട്രയൽസ്, ജൂൺ 23 ന് വൈകുന്നേരം 3 മണിക്ക് നീലേശ്വരം സെന്റ് പീറ്റേഴ്സ് സ്കൂളിൽ നടക്കും.

Kerala
സംസ്ഥാന നീന്തലിൽ റിഹാൻ ജെറിക്ക് സുവർണ്ണ നേട്ടം

സംസ്ഥാന നീന്തലിൽ റിഹാൻ ജെറിക്ക് സുവർണ്ണ നേട്ടം

തിരുവനന്തപുരത്ത് സമാപിച്ച സംസ്ഥാന ജൂനിയർ -സബ് ജൂനിയർ നീന്തൽ മത്സരങ്ങളിൽ റിഹാൻ ജെറിക്ക് സുവർണ്ണ നേട്ടം. കാസർകോട് ജില്ലക്ക് വേണ്ടി ജൂനിയർ ഗ്രൂപ്പ് II വിഭാഗത്തിൽ 50 മീറ്റർ, 100 മീറ്റർ ബട്ടർഫ്ലൈ സ്ട്രോക്ക്, 50 മീറ്റർ ബാക്ക് സ്ട്രോക്ക് എന്നീ ഇനങ്ങളിൽ റിഹാൻജെറി സംസ്ഥാന റിക്കാർഡ് തിരുത്തി.

error: Content is protected !!
n73