സംസ്ഥാന സീനിയർ റഗ്ബി ചാമ്പ്യൻഷിപ്പ് നീലേശ്വരത്ത്: സംഘാടക സമിതി രൂപീകരണം മാർച്ച് 18 ന്

നീലേശ്വരം | സംസ്ഥാന സീനിയർ പുരുഷ, വനിത റഗ്ബി ചാമ്പ്യൻഷിപ്പ് ഏപ്രിൽ അഞ്ച്, ആറ് തീയതികളിൽ നീലേശ്വരം ഇ എം എസ് സ്റ്റേഡിയത്തിൽ നടത്തും. ആസാമിൽ നടക്കുന്ന റഗ്ബി സെവൻസ് ചാമ്പ്യൻഷിപ്പിനുള്ള കേരള ടീമിനെ ചാമ്പ്യൻഷിപ്പിൽ നിന്ന് തിരഞ്ഞെടുക്കും. ചാമ്പ്യൻഷിപ്പിന്റെ വിജയത്തിനുള്ള വിപുലമായ സംഘാടക സമിതി രൂപീകരണ യോഗം