ബിജെപി സംസ്ഥാന സെക്രട്ടറി കെ ശ്രീകാന്തിന് അജ്ഞാതൻറെ വധഭീഷണി

ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വക്കേറ്റ് ശ്രീകാന്തിന് അജ്ഞാതൻറെ വധഭീഷണി. ചൊവ്വാഴ്ച രാവിലെ വീട്ടിൽ അതിക്രമിച്ചു കയറിയ അജ്ഞാതനാണ് മകളോട് വധഭീഷണി മുഴക്കിയത്. മകളെ നിനക്ക് അച്ഛൻ ഇല്ലാതാക്കാൻ പോകുന്നു എന്നാണ് വധഭീഷണി. സംഭവം നടക്കുമ്പോൾ ശ്രീകാന്തും ഭാര്യയും വീട്ടിൽ ഉണ്ടായിരുന്നില്ല. ശ്രീകാന്ത് നൽകിയ പരാതിയിൽ വീട്ടിൽ അതിക്രമിച്ചു കയറിയതിനും