സംസ്ഥാന കേരളോത്സവം: വെള്ളിക്കോത്ത് നെഹ്‌റു ബാലവേദി സർഗവേദിക്ക് ഓവറോൾ മൂന്നാം സ്ഥാനം

തിരുവനന്തപുരത്ത് നടന്ന സംസ്ഥാന കേരളോത്സവത്തിൽ വെള്ളിക്കോത്ത് നെഹ്റു- ബാലവേദി ടീം കലാ- കായിക മത്സരങ്ങളിലെ മികച്ച പ്രകടനത്തിന് സംസ്ഥാനത്ത് മൂന്നാം സ്ഥാനം നേടി. സംഘഗാന മത്സരത്തിൽ സംസ്ഥാന തലത്തിൽ നേടിയ ഒന്നാം സ്ഥാനത്തോടെയാണ് ഈ നേട്ടം. നീല രാവിൽ എന്നു തുടങ്ങുന്ന ഗാനം ചിട്ടപ്പെടുത്തി പരിശീലിപ്പിച്ചത് സംഗീതജ്ഞൻ പ്രമോദ്