‘തോൽപ്പിച്ചാൽ നിലവാരം കൂടുമോ ‘ സംസ്ഥാന വിദ്യാഭ്യാസജാഥയ്ക്ക് ഒരുക്കങ്ങൾ തുടങ്ങി
പിലിക്കോട്: ഗുണമേന്മ വിദ്യാഭ്യാസം സംബന്ധിച്ച് കേരളത്തിൽ നടക്കുന്ന ചർച്ചകളുടെയും സംസ്ഥാന സർക്കാർ ഈ വർഷം മുതൽ നടപ്പാക്കാൻ ലക്ഷ്യമിടുന്ന പരീക്ഷാ പരിഷ്കരണ നടപടികൾക്കുമെതിരെ ശാസ്ത്ര സാഹിത്യ പരിഷത്ത് കേന്ദ്ര നിർവാഹക സമിതി നേതൃത്വം നൽകുന്ന 'തോൽപ്പിച്ചാൽ നിലവാരം കൂടുമോ ' എന്ന പേരിൽ സംസ്ഥാന തലത്തിൽ സംഘടിപ്പിക്കുന്ന വിദ്യാഭ്യാസ