The Times of North

Breaking News!

മന്ദം പുറത്ത് മിനിമാസ് ലൈറ്റ് സ്ഥാപിച്ചു   ★  വനിതാ പോലീസിനെ വെട്ടിക്കൊന്ന ഭർത്താവിനെ ബാറിൽ നിന്നും പിടികൂടി   ★  വനിതാ പോലീസിനെ ഭർത്താവ് വെട്ടിക്കൊന്നു   ★  കോട്ടപ്പുറം ക്ഷേത്രം പരിസരത്ത് മിനിമോസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു   ★  സംസ്ഥാന കലോത്സവത്തിലും താരമായി ഇന്ദുലേഖ   ★  ലയൺസ് ഇൻ്റർനാഷണൽ ശുദ്ധജല പദ്ധതിക്ക് തുടക്കമായി   ★  സേവനമികവിൽ മടിക്കൈ സർവീസ് സഹകരണ ബാങ്കിന് ഒന്നാം സ്ഥാനം   ★  46 തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാർഷികപദ്ധതി ഭേദഗതികൾക്ക് അംഗീകാരം   ★  മടിക്കൈ - ആലക്കളത്തെ പുതിയ പുരയിൽ ബാലൻ അന്തരിച്ചു   ★  സൗഹൃദം ആവിഷ്കരിക്കാൻ ഒരു നൂലു മാത്രം മതി :ഇ.പി. രാജഗോപാലൻ

Tag: state

Kerala
സംസ്ഥാന സ്കൂൾ കായികമേളയുടെ ദീപശിഖ പ്രയാണം ഹൊസ്ദുർഗിൽ നിന്ന്

സംസ്ഥാന സ്കൂൾ കായികമേളയുടെ ദീപശിഖ പ്രയാണം ഹൊസ്ദുർഗിൽ നിന്ന്

സംസ്ഥാന സ്കൂൾ കായികമേളയുടെ ദീപശിഖ പ്രയാണം ഹൊസ്ദുർഗ് ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൽനിന്ന് നവംബർ ഒന്നിന് രാവിലെ 9 മണിക്ക് പുറപ്പെടുമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടർ ടിവി മധുസൂദനൻ അറിയിച്ചു എറണാകുളത്ത് നടക്കുന്ന കായികമേളയുടെ പ്രയാണമാണ് കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ നിന്നും ആരംഭിക്കുന്നത്. നീലേശ്വരം എൻ കെ ബാലകൃഷ്ണൻ മെമ്മോറിയൽ യുപി

Local
സംസ്ഥാനത്ത് എൽഡിഎഫ് – യുഡിഎഫ് ഡീലാണ്: കെ.സുരേന്ദ്രൻ

സംസ്ഥാനത്ത് എൽഡിഎഫ് – യുഡിഎഫ് ഡീലാണ്: കെ.സുരേന്ദ്രൻ

കേരള രാഷ്രീയത്തിലെ ഗതി മാറ്റത്തിനു തുടക്കം കുറിക്കുന്ന തെരഞ്ഞെടുപ്പാണ് നടക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. എൻ.ഡി.എയുടെ ശരിയായ മൂന്നാം ബദൽ കേരളമാകെ സ്വീകരിക്കപ്പെടും. കോൺഗ്രസിനെ മാഫിയ സംഘം ഹൈജാക്ക് ചെയ്തു. സംസ്ഥാനത്ത് എൽഡിഎഫ് - യുഡിഎഫ് ഡീലാണ്. കണ്ണൂരിലെ പെട്രോൾ പമ്പിന് സ്ഥലം ലഭിക്കാൻ ഇടപെട്ടത്

Kerala
സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് ഒക്ടോബര്‍ 11 ന് അവധി നല്‍കും

സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് ഒക്ടോബര്‍ 11 ന് അവധി നല്‍കും

പൂജ വയ്പൂമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് ഒക്ടോബര്‍ 11 ന് അവധി നല്‍കും. ഉത്തരവ് ഉടന്‍ ഇറക്കും. സാധാരണഗതിയില്‍ ദുര്‍ഗാഷ്ടമി ദിവസം സന്ധ്യയ്ക്കാണ് പുസ്തകങ്ങള്‍ പൂജയ്ക്ക് വെക്കുന്നത്.ഇത്തവണ രണ്ട് ദിവസങ്ങളിലായി സൂര്യോദയത്തിനു തൃതീയ വരുന്നതിനാല്‍ അഷ്ടമി സന്ധ്യയ്ക്കുവരുന്ന 10 ന് വൈകിട്ടാണ് പൂജവെയ്പ്. ഈ സാഹചര്യത്തില്‍ 11 ന്

Kerala
ആർദ്രകേരളം പുരസ്ക്കാരം ജില്ലയിൽ കിനാനൂർ കരിന്തളത്തിന് ഒന്നാം സ്ഥാനം; സംസ്ഥാനത്ത് കയ്യൂർ ചീമേനിക്ക് മൂന്നാം സ്ഥാനം

ആർദ്രകേരളം പുരസ്ക്കാരം ജില്ലയിൽ കിനാനൂർ കരിന്തളത്തിന് ഒന്നാം സ്ഥാനം; സംസ്ഥാനത്ത് കയ്യൂർ ചീമേനിക്ക് മൂന്നാം സ്ഥാനം

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ആരോഗ്യമേഖലയിലെ മികച്ച പ്രവർത്തന ത്തിനുള്ള ആർദ്രകേരളം 2023-24 പുരസ്ക്കാരം സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനം കയ്യൂർ ചീമേനി ഗ്രാമപഞ്ചായത്തിന് ലഭിച്ചു. ജില്ലാതലത്തിൽ കിനാനൂർ കരിന്തളം ഒന്നാം സ്ഥാനവും മടിക്കൈ രണ്ടാം സ്ഥാനവും ബെള്ളൂർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ആണ്

Kerala
വയനാട് ദുരന്തം: സംസ്ഥാനത്ത് ഓണാഘോഷവും ചാമ്പ്യൻസ് ബോട്ട് ലീഗും ഒഴിവാക്കി

വയനാട് ദുരന്തം: സംസ്ഥാനത്ത് ഓണാഘോഷവും ചാമ്പ്യൻസ് ബോട്ട് ലീഗും ഒഴിവാക്കി

വയനാട്, മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഓണാഘോഷ പരിപാടികളും ചാമ്പ്യന്‍സ് ബോട്ട് ലീഗും ഒഴിവാക്കിയതായി ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. രക്ഷാപ്രവര്‍ത്തനവും പുനരധിവാസത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളും പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്.സമാനതകളില്ലാത്ത ദുരന്തമാണ് വയനാട് അനുഭവിച്ചുകൊണ്ടിരിക്കുന്നത്. നൂറുകണക്കിന് പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഈ സാഹചര്യത്തിലാണ് ആഘോഷങ്ങള്‍

Kerala
സംസ്ഥാന ബാസ്കറ്റ് ബോൾ ടീം സെലക്ഷൻ 23ന്

സംസ്ഥാന ബാസ്കറ്റ് ബോൾ ടീം സെലക്ഷൻ 23ന്

നീലേശ്വരം:ഇടുക്കി ജില്ലയിലെ മുട്ടത്ത് ജൂലായ് 27 മുതൽ 31 വരെ നടക്കുന്ന സംസ്ഥാന സബ് ജൂനിയർ ബാസ്കറ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കേണ്ട ജില്ലാ ആൺ- പെൺ കുട്ടികളുടെ ടീമിനെ തിരഞ്ഞെടുക്കുന്ന സെലക്ഷൻ ട്രയൽസ്, ജൂൺ 23 ന് വൈകുന്നേരം 3 മണിക്ക് നീലേശ്വരം സെന്റ് പീറ്റേഴ്സ് സ്കൂളിൽ നടക്കും.

Kerala
സംസ്ഥാന നീന്തലിൽ റിഹാൻ ജെറിക്ക് സുവർണ്ണ നേട്ടം

സംസ്ഥാന നീന്തലിൽ റിഹാൻ ജെറിക്ക് സുവർണ്ണ നേട്ടം

തിരുവനന്തപുരത്ത് സമാപിച്ച സംസ്ഥാന ജൂനിയർ -സബ് ജൂനിയർ നീന്തൽ മത്സരങ്ങളിൽ റിഹാൻ ജെറിക്ക് സുവർണ്ണ നേട്ടം. കാസർകോട് ജില്ലക്ക് വേണ്ടി ജൂനിയർ ഗ്രൂപ്പ് II വിഭാഗത്തിൽ 50 മീറ്റർ, 100 മീറ്റർ ബട്ടർഫ്ലൈ സ്ട്രോക്ക്, 50 മീറ്റർ ബാക്ക് സ്ട്രോക്ക് എന്നീ ഇനങ്ങളിൽ റിഹാൻജെറി സംസ്ഥാന റിക്കാർഡ് തിരുത്തി.

Kerala
ചൂട് കനക്കും; സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ ഉഷ്ണതരം​ഗ മുന്നറിയിപ്പ്; 12 ജില്ലകളിൽ യെല്ലോ അലർട്ട്

ചൂട് കനക്കും; സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ ഉഷ്ണതരം​ഗ മുന്നറിയിപ്പ്; 12 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇനിയും ചൂട് ഉയരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. അടുത്ത അഞ്ച് ദിവസത്തേക്ക് 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. സാധാരണയെക്കാള്‍ മൂന്ന് മുതല്‍ അഞ്ച് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാനാണ് സാധ്യത. പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 41°C വരെയും, കൊല്ലം- തൃശൂർ ജില്ലകളിൽ ഉയർന്ന താപനില 40°C

Kerala
സംസ്ഥാനത്ത് കൊടും ചൂട്:ഇന്നും നാളെയും എട്ടു ജില്ലകളിൽ യെല്ലോ അലർട്ട്, കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്

സംസ്ഥാനത്ത് കൊടും ചൂട്:ഇന്നും നാളെയും എട്ടു ജില്ലകളിൽ യെല്ലോ അലർട്ട്, കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്

സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്. എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്. കൊല്ലം, കോട്ടയം, പാലക്കാട്,ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകൾക്കാണ് യെല്ലോ അലേർട്ട്. ഇന്നും നാളെയും (2024 ഫെബ്രുവരി 21 & 22) കൊല്ലം, കോട്ടയം, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും ആലപ്പുഴ, എറണാകുളം,

error: Content is protected !!
n73