പഴകിയ ഭക്ഷണം വിൽക്കുന്നവർക്കെതിരെ നടപടിഎടുക്കണം: കേരള കോൺഗ്രസ് ബി

കാസർകോട്: കെഎസ്ആർടിസി ഡിപ്പോയിലെ കഫ്ത്തിരിയയിൽ നിന്നും കഴിഞ്ഞ ദിവസം ചായയോടൊപ്പം വാങ്ങിയ പലഹാരം പഴകിയതായിരുന്നു. ഇത് കടയുടമയുടെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ ഭക്ഷണപദാർത്ഥം പഴയത് തന്നെയാണെന്ന് സമ്മതിക്കുകയുണ്ടായി. ഇത്തരത്തിൽ കുട്ടികൾ അടക്കം നിരവധി പേർ ഭക്ഷണം കഴിക്കാൻ എത്തുന്ന സ്ഥലങ്ങളിൽ യാതൊരു ഉത്തരവാദിത്വവും ഇല്ലാതെ പഴകിയ സാധനങ്ങൾ വിൽപ്പനയ്ക്ക് വെക്കുന്നത് ജനങ്ങളുടെ