നിർദ്ധനർക്ക് കൈത്താങ്ങാകാൻ ‘നാട്ടിലെ പാട്ട്’ നാടകം വീണ്ടും അരങ്ങിലേക്ക്
പിലിക്കോട്: അറുപതുകളിലെ കുറ്റിയാട്ടൂർ ഗ്രാമത്തിന്റെ നാട്ടു ചരിത്രത്തിന്റെ സ്മരണകളുമായി എൻ ശശിധരന്റെ 'നാട്ടിലെ പാട്ട്' നാടകം വീണ്ടും അരങ്ങിലേക്ക്. യുവ നാടക പ്രവർത്തകൻ വിജേഷ് കാരിയുടെ സംവിധാനത്തിൽ കനൽ കാസർകോട് രംഗവത്കരിക്കുന്ന നാടകം ജനുവരി 10,11,12 തീയ്യതികളിലായി തുടർച്ചയായി മൂന്ന് ദിവസം പിലിക്കോട് സി. കെ.എൻ.എസ് ഗവ ഹയർ