വെള്ളരിക്കുണ്ട് സെന്റ് ജോസഫ് യു. പി സ്കൂൾ വാർഷികം ആഘോഷിച്ചു.
വെള്ളരിക്കുണ്ട് :സെന്റ് ജോസഫ് എ. യു. പി. സ്കൂൾ കരുവുള്ളടക്കം 41 മത് വാർഷികാഘോഷം സംഘടിപ്പിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് അംഗം ഷോബി ജോസഫ് ഉത്ഘാടനം ചെയ്തു. മാനേജർ ഫാദർ ഡോ.ജോൺസൺ അന്ത്യാങ്കുളം അധ്യക്ഷതവഹിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി. പി. രത്നാകരൻ മുഖ്യഅഥിതി