29 വർഷത്തിന്ശേഷം വീണ്ടുമൊരു ഒത്തുചേരൽ..

സുധീഷ്പുങ്ങംചാൽ.... ഭീമനടി : കയ്യൂർ സമരത്തിന്റെ ജ്വലിക്കുന്ന ഓർമ്മകൾ ഇപ്പോഴും നിലനിൽക്കുന്ന തേജസ്വനി പുഴയുടെ തീരത്ത് വരക്കാട് ഹൈസ്‌കൂളിലെ 95-96 വർഷത്തെ എസ്. എസ്. എൽ. സി. ബാച്ചിലെ സഹപാടികൾ ഒത്തു ചേർന്നപ്പോൾ അത് മറ്റൊരു ചരിത്രത്തിന്റെ ഭാഗമായിമാറി. തൂവാന തുമ്പി കൾ എന്ന് പേരിട്ട സഹപാഠികൂട്ടായ്മ ശനിയാഴ്ച്ചയാണ്