കോട്ടപ്പുറം ശ്രീ വൈകുണ്ഠ ക്ഷേത്രം കളിയാട്ടം: സാംസ്കാരിക സമ്മേളനം നടന്നു

നീലേശ്വരം: കോട്ടപ്പുറം ശ്രീ വൈകുണ്ഠ ക്ഷേത്രം കളിയാട്ട മഹോത്സവത്തിൻ്റെ ഭാഗമായുള്ള സാംസ്കാരിക സമ്മേളനം തൃക്കരിപ്പൂർ എംഎൽഎ എം. രാജഗോപാലൻ ഉദ്ഘാടനം ചെയ്തു. ക്ഷേത്രം പ്രസിഡണ്ട് മലപ്പിൽ സുകുമാരൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ക്ഷേത്രത്തിന് പതിച്ച് കിട്ടിയ ഭൂമിയുടെ പട്ടയം എൽ എൽ എ ക്ഷേത്രം പ്രസിഡണ്ടിന് നൽകി. ശ്രീ