കല്യാണം ശ്രീ മുത്തപ്പൻ മടപ്പുര പ്രതിഷ്ഠാദിന മഹോൽസവത്തിന് ഭക്തി സാന്ദ്രമായ സമാപനം.

മാവുങ്കാൽ:കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി കല്യാണം മുത്തപ്പൻ തറ ശ്രീ മുത്തപ്പൻ മടപ്പുരയിൽ വിവിധ പരിപാടികളാടെ നടന്നു വന്ന പ്രതിഷ്ഠാദിന തിരുവപ്പന വെള്ളാട്ട മഹോൽസവത്തിന് പ്രൗഢമായ സമാപനം. സമാപന ദിവസമായ ഇന്ന് വെളുപ്പിന് തിരുവപ്പന വെള്ളാട്ടം അരങ്ങിലെത്തി. നാടിന്റെ നാനാഭാഗളിൽ നിന്നായി അനേകം വിശ്വാസികൾ ഇന്ന് അതിരാവിലെ തന്നെ ദൈവദർശനത്തിനായി