നീലേശ്വരം പള്ളിക്കര ശ്രീ കേണമംഗലം കഴകം ഭഗവതി ക്ഷേത്രം പെരുംങ്കളിയാട്ടം: ആചാരം കൊള്ളൽ ചടങ്ങ് നടന്നു
നീലേശ്വരം പള്ളിക്കര ശ്രീ കേണമംഗലം കഴകം ഭഗവതി ക്ഷേത്രം 2025 മാർച്ച് 4 മുതൽ 9 വരെ നടക്കുന്ന പെരുംങ്കളിയാട്ടത്തിന്റെ മുന്നോടിയായി ആചാരം കൊള്ളൽ ചടങ്ങ് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ നടന്നു. ക്ഷേത്രത്തിൽ ഒഴിവുള്ള 4 സ്ഥാനികരാണ് ആചാര സ്ഥാനികരുടെയും കുടുംബാംഗങ്ങ ളുടെയും ജനപ്രതിനിധികളുടെയും പെരുങ്കളി യാട്ട സംഘാടകസമിതി ഭാരവാഹികളുടെയും