പട്ടേനയിലും തെക്കൻ ബങ്കളത്തും പുലിയെ കണ്ടതായി അഭ്യൂഹം
നീലേശ്വരം നഗരസഭയിലെ പട്ടേനയിലും തെക്കൻ ബങ്കളത്തും പുലിയെ കണ്ടതായി അഭ്യൂഹം ഇതോടെ നാട്ടുകാർ ഭീതിയിലായി. രണ്ടുദിവസം മുമ്പാണ് പട്ടേന ആർ ആർ സോമനാഥൻ സ്മാരക ഷട്ടിൽ കോർട്ടിൽ കളിക്കാൻ എത്തിയ യുവാക്കൾ പുലിയെ കണ്ടതായി നാട്ടുകാരെ അറിയിച്ചത്. വിവരമറിഞ്ഞ് ഫോറസ്റ്റ് അധികൃതരും പോലീസും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും ഒന്നും