The Times of North

Breaking News!

നെടുങ്കണ്ടയിലെ മാട്ടുമ്മൽ രാജൻ അന്തരിച്ചു   ★  സാമ്പത്തിക ഞെരുക്കത്തിന് കാരണം സർക്കാരിന്റെ കെടുകാര്യസ്ഥത: പിസി സുരേന്ദ്രൻ നായർ   ★  കണ്ണാടിപ്പറമ്പ് കൊറ്റാളി കാവ് പൂരോത്സവം നാടു വലംവെപ്പ് ആരംഭിച്ചു   ★  യു.ഡി.എഫ് രാപ്പകൽ സമരം - ഇടത് ദുർഭരണത്തിനുള്ള താക്കീതാകും   ★  അനന്തപുരം കിന്‍ഫ്രാപാര്‍ക്കില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു   ★  മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ   ★  മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ   ★  കുമ്പളപള്ളി സ്കൂൾ വാർഷികവും ,യാത്രയയപ്പും പ്രീ പ്രൈമറി ഫെസ്റ്റും നാളെ   ★  പരപ്പ ഫെസ്റ്റിൽ സംഘടിപ്പിച്ച ആന്റിഡ്രഗ് ക്യാമ്പയിൻ വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ടി കെ മുകുന്ദൻ ഉദ്ഘാടനം ചെയ്തു.   ★  പന്തൽ കെട്ടുമ്പോൾ വഴക്കു പറഞ്ഞ വയോധികനെ ആക്രമിച്ചു

Tag: son

Local
സ്കൂട്ടറിൽ പിക്കപ്പ് വാൻ ഇടിച്ച് അമ്മയ്ക്കും മകനും പരുക്ക്

സ്കൂട്ടറിൽ പിക്കപ്പ് വാൻ ഇടിച്ച് അമ്മയ്ക്കും മകനും പരുക്ക്

പിക്കപ്പ് വാൻ സ്കൂട്ടറിൽ ഇടിച്ച് അമ്മയ്ക്കും മകനും പരിക്കേറ്റു. മടിക്കൈ ചാളക്കടവിലെ വട്ടപ്പള്ളി ഹൗസിൽ പീറ്ററിന്റെ ഭാര്യ ലത (52 )മകൻ റോബിൻ പീറ്റർ ( 32 ) എന്നിവർക്കാണ് പരിക്കേറ്റത്. കഴിഞ്ഞദിവസം ചോയ്യംകോട് മൃഗാശുപത്രിക്ക് മുന്നിൽ വച്ചാണ് അപകടമുണ്ടായത്.

Local
അമ്മയുടെ മരണം:റിമാന്റിൽ കഴിയുന്ന മകനെതിരെ കൊലകുറ്റം ചുമത്തും

അമ്മയുടെ മരണം:റിമാന്റിൽ കഴിയുന്ന മകനെതിരെ കൊലകുറ്റം ചുമത്തും

  മകന്റെ അടിയേറ്റ് ഗുരുതരമായ പരുക്കളുടെ ചികിത്സയിലായിരിക്കെ മാതാവ് മരണപ്പെട്ട കേസിൽ റിമാന്റിൽ കഴിയുന്ന മകനെതിരെ കൊലകുറ്റം ചുമത്തും. ചായ്യോം ഇടിചൂടിയിലെ പരേതനായ മോഹനന്റെ ഭാര്യ സുലോചന (58 )ആണ് ഇന്ന് ഉച്ചയോടെ ജില്ലാ ആശുപത്രിയിൽ മരണപ്പെട്ടത്. രണ്ടാഴ്ച മുമ്പാണ് സുലോചനയുടെ ഇളയ മകൻ സുനീഷ് വീട്ടിനകത്ത് വെച്ച്

Obituary
മകന്റെ അടിയേറ്റ് മാതാവ് മരണപ്പെട്ടു

മകന്റെ അടിയേറ്റ് മാതാവ് മരണപ്പെട്ടു

മകന്റെ അടിയേറ്റ് ഗുരുതരമായ പരുക്കളുടെ ചികിത്സയിലായിരുന്ന മാതാവ് മരണപ്പെട്ടു. ചായ്യോം ഇടിചൂളിയിലെ പരേതനായ മോഹനന്റെ ഭാര്യ സുലോചന (58 )ആണ് മരണപ്പെട്ടത്. രണ്ടാഴ്ച മുമ്പാണ് മകൻ സുനീഷ് വീട്ടിനകത്ത് വെച്ച് സുലോചനയെ ക്രൂരമായി മർദ്ദിച്ചത് .കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ ഇന്നുച്ചയോടെയാണ് മരണപ്പെട്ടത് .

Local
കരിന്തളത്ത് മകൻ്റെ അടിയേറ്റ് മാതാവിന് ഗുരുതരം

കരിന്തളത്ത് മകൻ്റെ അടിയേറ്റ് മാതാവിന് ഗുരുതരം

കരിന്തളത്ത് മകൻ്റെ അടിയേറ്റ് മാതാവിന് ഗുരുതരമയി പരിക്കേറ്റു. ഇടിച്ചൂടയിലെ സുലോചന(60) യ്ക്കാണ് പരിക്കേറ്റത്. പരിക്കേറ്റ സുലോചനയെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. മകൻ പോലീസ് കസ്റ്റഡിയിൽ. കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. മദ്യലഹരിയിലായിരുന്ന മകൻ സുനീഷ് മരവടികൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു. ബഹളംകേട്ട് എത്തിയ അയൽവാസികളാണ് സൂലോചനയെ ആശുപത്രിയിൽ എത്തിച്ചത്. സംഭവത്തിൽ

Local
കാസർകോട് ആദൂരിൽ മകൻ അമ്മയെ തലയ്ക്കടിച്ചു  കൊന്നു

കാസർകോട് ആദൂരിൽ മകൻ അമ്മയെ തലയ്ക്കടിച്ചു കൊന്നു

കാസർകോട് ആദൂരിൽ മകൻ അമ്മയെ തലക്കടിച്ച് ദാരുണമായി തലക്കടിച്ച് കൊലപ്പെടുത്തി. ആദൂർ പൊവ്വലിൽ പുതിയ പെട്രോൾ പമ്പിന് സമീപത്തെ അബ്ദുള്ള കുഞ്ഞിയുടെ ഭാര്യ നബീസ(64)യാണ് കൊല്ലപ്പെട്ടത്. ഇന്ന് വൈകിട്ടാണ് സംഭവം. മകൻ നാസർ മൺവെട്ടി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയതാണെന്നാണ് വിവരം. അക്രമം തടയാൻ ശ്രമിച്ച ജേഷ്ഠൻ മജീദിന് പരിക്കേറ്റു.

Local
ഉറങ്ങിക്കിടന്ന മകനെ അച്ഛൻ കുത്തി കൊന്നു

ഉറങ്ങിക്കിടന്ന മകനെ അച്ഛൻ കുത്തി കൊന്നു

മുക്കം: കൂടരഞ്ഞി പൂവാറൻ തോടിൽ മദ്യലഹരിയിലായിരുന്ന അച്ഛൻ് മകനെ കുത്തി കൊലപ്പെടുത്തി. പൂവാറൻതോട് ചെറിയംപുറത്ത് ക്രിസ്റ്റി (24) യെയാണ് അച്ഛൻ ജോണി (ബിജു) കൊലപ്പെടുത്തിയത്. ഇയാളെ തിരുവമ്പാടി പൊലീസ്കസ്റ്റഡിയിലെടുത്തു. ഇന്ന് പുലർച്ചെ ഒന്നോടെയാണ് ഉറങ്ങി കിടക്കുകയായിരുന്ന ക്രിസ്റ്റിയുടെ നെഞ്ചിൽ ബിജു കത്തി ഉപയോഗിച്ച് കുത്തിയത്. അമിത മദ്യപാനം ചോദ്യം

Local
സ്വത്ത് ആവശ്യപ്പെട്ട് വൃദ്ധമാതാവിനെ ആക്രമിച്ച മകനെതിരെ കേസ്

സ്വത്ത് ആവശ്യപ്പെട്ട് വൃദ്ധമാതാവിനെ ആക്രമിച്ച മകനെതിരെ കേസ്

നീലേശ്വരം: സ്വത്ത് നൽകണമെന്ന് ആവശ്യപ്പെട്ട് വൃദ്ധയായ മാതാവിനെ വീട്ടിൽ കയറി അടിച്ചു പരിക്കൽപ്പിച്ച മകനെതിരെ പോലീസ് കേസെടുത്തു. നീലേശ്വരം പേരോൽ പൂവാലംകയ്യിലെ കെ വി കല്യാണി (70)യെ ആക്രമിച്ച് പരിക്കേൽപ്പിച്ച മകൻ പ്രസാദിനെതിരെയാണ് നീലേശ്വരം പോലീസ് കേസ് എടുത്തത്.

Local
പിതാവിന്റെ സ്വത്തിൽ അവകാശവാദം ഉന്നയിച്ച മകനെ കുത്തി പരിക്കേൽപ്പിച്ച് മൂന്നര ലക്ഷം രൂപ തട്ടിയെടുത്തു

പിതാവിന്റെ സ്വത്തിൽ അവകാശവാദം ഉന്നയിച്ച മകനെ കുത്തി പരിക്കേൽപ്പിച്ച് മൂന്നര ലക്ഷം രൂപ തട്ടിയെടുത്തു

പിതാവിന്റെ സ്വത്തിൽ അവകാശവാദം ഉന്നയിച്ച മകനെ ഓട്ടോറിക്ഷ തടഞ്ഞുനിർത്തി കുത്തിപ്പരിക്കൽപ്പിച്ച ശേഷം മൂന്നര ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. പള്ളിക്കര ഹദ്ദാദ് നഗർ സാബിറാ മൻസലിൽ എം നിസാറിനെയാണ്( 50) അഞ്ചംഗ സംഘം ആക്രമിച്ചത്. കഴിഞ്ഞദിവസം പള്ളിക്കര പള്ളിപ്പുഴയിൽ വെച്ചാണ് ഷംസു, ഖാലിദ്, ബഷീർ, റഫീഖ്, അന്ത്രു എന്നിവർ

Local
സ്കൂട്ടറിൽ കാർ ഇടിച്ച് അമ്മയ്ക്കും മകനും പരിക്ക്

സ്കൂട്ടറിൽ കാർ ഇടിച്ച് അമ്മയ്ക്കും മകനും പരിക്ക്

അമിതവേഗത്തിൽ വന്ന കാർ ഇടിച്ച് സ്കൂട്ടറിൽനിന്നും തെറി ച്ചുവീണ് അമ്മയ്ക്കും മകനും പരിക്കേറ്റു. രാജപുരം കോളിച്ചാലിലെ ശ്രീനിഥിന്റെ ഭാര്യ ധന്യ (34)മകൻ ആദിദേവ് (10 ) എന്നിവർക്കാണ് പരിക്കേറ്റത് പുതിയ കോട്ട സ്മൃതി മണ്ഡപത്തിന് സമീപം കഴിഞ്ഞദിവസം രാത്രിയാണ് അപകടമുണ്ടായത്.

Local
ഓട്ടോറിക്ഷ തെങ്ങിലിടിച്ച് യാത്രക്കാരായ അമ്മയ്ക്കും മകനും പരിക്ക്

ഓട്ടോറിക്ഷ തെങ്ങിലിടിച്ച് യാത്രക്കാരായ അമ്മയ്ക്കും മകനും പരിക്ക്

അമിതവേഗതയിൽ വന്ന ഓട്ടോറിക്ഷ റോഡരികിലെ തെങ്ങിലിടിച്ച് യാത്രക്കാരായ അമ്മയ്ക്കും മകനും പരിക്കേറ്റു. മടിക്കൈ അമ്പലത്തുകര അരയങ്ങാനത്തെ കൃഷ്ണന്റെ ഭാര്യ നാരായണി (74 )മകൻ സുരേഷ് ബാബുകുമാർ (42) എന്നിവർക്കാണ് പരിക്കേറ്റത്. കഴിഞ്ഞദിവസം അരയങ്ങാനത്തു നിന്നും കാഞ്ഞങ്ങാടേക്ക് പോവുകയായിരുന്ന ഇവർ സഞ്ചരിച്ച ഓട്ടോറിക്ഷ തേരക്കൊച്ചിൽ വച്ചാണ് റോഡരികിലെ തെങ്ങിലി ടിച്ചത്.

error: Content is protected !!
n73