The Times of North

Breaking News!

മുഴക്കോം ചാലക്കാട്ട് ചെക്കിപ്പാറ ഭഗവതി ക്ഷേത്രം അന്തിത്തിരിയൻ എ വി കുഞ്ഞിരാമൻ അന്തരിച്ചു   ★  നടൻ രവികുമാർ അന്തരിച്ചു   ★  വിമുക്തഭടൻ തീവണ്ടി തട്ടി മരിച്ച നിലയിൽ   ★  തച്ചങ്ങാട് ബാലകൃഷ്ണൻ ജനഹൃദയങ്ങളിൽ നിറഞ്ഞുനിന്ന നേതാവ്: ടി.സിദ്ദിഖ് എം എൽ എ   ★  ജില്ല സെക്യൂരിറ്റി & ഹൗസ് കീപ്പിംഗ് വർക്കേഴ്സ് യൂണിയൻ സി.ഐ ടി യു ജില്ല സമ്മേളനം മെയ്യ് 4 ന് നീലേശ്വരത്ത്   ★  ട്രെയിനിൽ നിന്നു ദേഹത്ത് കയറി പിടിച്ച യുവ സൈനീകനെ യുവതി കൈകാര്യം ചെയ്ത് പോലീസിൽ ഏൽപ്പിച്ചു   ★  കാഞ്ഞങ്ങാട്ടെ വ്യാപാര സ്തംഭനവും ഗതാഗത കുരുക്കും, വ്യാപാരികൾ പ്രക്ഷോഭത്തിന്   ★  ആകാശത്തിരുന്ന് ഭക്ഷണം കഴിക്കാൻ ബേക്കലിൽ സ്കൈ ഡൈനിങ് ഒരുങ്ങി   ★  കാണാതായ മധ്യവയസ്കൻ തൂങ്ങിമരിച്ച നിലയിൽ   ★  എയിംസ് വിഷയത്തിൽ സർക്കാർ ഒളിച്ച് കളിക്കുന്നു: എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്മ

Tag: Soldier

Local
എസ്ഐയെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച പട്ടാളക്കാരൻ അറസ്റ്റിൽ

എസ്ഐയെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച പട്ടാളക്കാരൻ അറസ്റ്റിൽ

നീലേശ്വരം:വാഹന പരിശോധനയ്ക്കിടയിൽ എസ്ഐയെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച പട്ടാളക്കാരനെ അറസ്റ്റ് ചെയ്തു. പാലായിലെ പി ജിത്തു (26) വിനെയാണ് നീലേശ്വരം എസ് ഐ അരുൺ മോഹനനും സംഘവും അറസ്റ്റ് ചെയ്തത്. ഇയാൾ ഓടിച്ച കെ എൽ 56 യു 14 36 ബൈക്കും കസ്റ്റഡിയിലെടുത്തു.കഴിഞ്ഞദിവസം വൈകിട്ട് പാലായി റോഡിൽ

Others
സൈനീകന് സ്വീകരണം നൽകി

സൈനീകന് സ്വീകരണം നൽകി

നീലേശ്വരം: പരപ്പ നേതാജി ആർട്സ് ആൻ്റ് സ്പോട്സ് ക്ലബ്ബ് ഫുട്ബോൾ ടീം അംഗമായിരുന്ന മദ്രാസ് റജിമെൻ്റ് 10ാം ബറ്റാലിയൻ അംഗമായി ജോലിയിലെ 22 വർഷത്തെ രാജ്യസേവനത്തിനു ശേഷം വിരമിച്ച് നാട്ടിലേക്കു വന്ന ദിലീപ് കാരാട്ടിന് പരപ്പ നേതാജി ക്ലബ്ബ് പ്രവർത്തകർ നീലേശ്വരം റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി. ക്ലബ്ബ്

Kerala
നാട്ടിലേക്കുള്ള യാത്രക്കിടെ കാണാതായ മലയാളി സൈനികനെ കണ്ടെത്തി

നാട്ടിലേക്കുള്ള യാത്രക്കിടെ കാണാതായ മലയാളി സൈനികനെ കണ്ടെത്തി

നാട്ടിലേക്കുള്ള യാത്രക്കിടെ കാണാതായ മലയാളി സൈനികൻ വിഷ്ണുവിനെ കണ്ടെത്തി. ഇന്നലെ രാത്രി ബെം​ഗളൂരുവിൽ നിന്നാണ് വിഷ്ണുവിനെ എലത്തൂർ പൊലീസ് കണ്ടെത്തിയത്. സാമ്പത്തിക പ്രയാസം മൂലം നാട്ടിൽ നിന്നും മാറി നിന്നതാണെന്നു വിഷ്ണു പോലീസിന് മൊഴി നൽകി. വിഷ്ണുവിന്റെ ചില സുഹൃത്തുക്കളിൽ നിന്നും കിട്ടിയ വിവരത്തെ തുടർന്നാണ് പോലീസ് ബെംഗളുരുവിൽ

Obituary
കുണ്ടംകുഴി സ്വദേശിയായ സൈനികൻ ഭോപ്പാലിലെ താമസ സ്ഥലത്ത് ലെതൂങ്ങി മരിച്ച നിലയില്‍

കുണ്ടംകുഴി സ്വദേശിയായ സൈനികൻ ഭോപ്പാലിലെ താമസ സ്ഥലത്ത് ലെതൂങ്ങി മരിച്ച നിലയില്‍

കാസർകോട്:കുണ്ടംകുഴിസ്വദേശിയായ സൈനികനെ ഭോപ്പാലിലെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നില നിലയില്‍ കണ്ടെത്തി. കുണ്ടംകുഴി കൊല്ലരംകോട്ടെ പരേതനായ നാരായണൻ - ശ്യാമള ദമ്പതികളുടെ മകൻ ശോഭിത്ത് കുമാര്‍ (35) ആണ് മരിച്ചത്. ഭാര്യ: രേഷ്മ (ഒളിയത്തടുക്കം വട്ടംതട്ട). ഒരു കുട്ടിയുമുണ്ട്. ഒരു മാസം മുമ്പാണ് നാട്ടിൽ നിന്നും അവധി

National
അതിർത്തിയിൽ പാക് അക്രമം സൈനികന് വീരമൃത്യു

അതിർത്തിയിൽ പാക് അക്രമം സൈനികന് വീരമൃത്യു

ജമ്മു കശ്മീരിൽ വീണ്ടും സൈനികന് വീരമൃത്യു. കുപ്‌വാരയിൽ നടന്ന ഏറ്റുമുട്ടലിലാണ് ഇന്ത്യൻ സൈനികന് വീരചരമം അടഞ്ഞത്. പാക്കിസ്ഥാൻ സ്വദേശിയായ ഒരു ഭീകരനെ സൈന്യം വധിച്ചിട്ടുണ്ട്. എന്നാൽ ഏറ്റുമുട്ടലിൽ ഒരു മേജർ അടക്കം അഞ്ച് ഇന്ത്യൻ സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മേഖലയിൽ ഏറ്റുമുട്ടൽ തുടരുകയാണെന്നും സൈന്യം അറിയിച്ചു. കുപ്‌വാരയിൽ ഈ ആഴ്ച

error: Content is protected !!
n73