The Times of North

Breaking News!

കരിവെള്ളൂർ രക്തസാക്ഷി നഗറിനു സമീപത്തെ പി.ജീജ അന്തരിച്ചു.   ★  നെടുങ്കണ്ടയിലെ മാട്ടുമ്മൽ രാജൻ അന്തരിച്ചു   ★  സാമ്പത്തിക ഞെരുക്കത്തിന് കാരണം സർക്കാരിന്റെ കെടുകാര്യസ്ഥത: പിസി സുരേന്ദ്രൻ നായർ   ★  കണ്ണാടിപ്പറമ്പ് കൊറ്റാളി കാവ് പൂരോത്സവം നാടു വലംവെപ്പ് ആരംഭിച്ചു   ★  യു.ഡി.എഫ് രാപ്പകൽ സമരം - ഇടത് ദുർഭരണത്തിനുള്ള താക്കീതാകും   ★  അനന്തപുരം കിന്‍ഫ്രാപാര്‍ക്കില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു   ★  മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ   ★  മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ   ★  കുമ്പളപള്ളി സ്കൂൾ വാർഷികവും ,യാത്രയയപ്പും പ്രീ പ്രൈമറി ഫെസ്റ്റും നാളെ   ★  പരപ്പ ഫെസ്റ്റിൽ സംഘടിപ്പിച്ച ആന്റിഡ്രഗ് ക്യാമ്പയിൻ വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ടി കെ മുകുന്ദൻ ഉദ്ഘാടനം ചെയ്തു.

Tag: social media

Local
കാസർകോട് അക്രമം: വിവാദ പോസ്റ്റിട്ട മൂന്നു പേർക്കെതിരെ കേസ്

കാസർകോട് അക്രമം: വിവാദ പോസ്റ്റിട്ട മൂന്നു പേർക്കെതിരെ കേസ്

കാസർകോട്: കാസർകോട്ട് യുവാവിനെ വെട്ടേറ്റ് സംഭവത്തിൽ നവമാധ്യമങ്ങളിൽ വിവാദ പോസ്റ്റിട്ട മൂന്നുപേർക്കെതിരെ കാസർകോട് പോലീസ് കേസെടുത്തു. നീതിയുടെ പടവാൾ, ആച്ചി കണ്ണൂർ, ബഷീർ സി എൽ ടി എന്നീഫേസ്ബുക്ക് അക്കൗണ്ട് ഉടമകൾക്കെതിരെയാണ് കാസർകോട് ടൗൺ എസ് ഐ സവ്യസാചി സ്വമേധയാ കേസെടുത്തത്. സമൂഹത്തിൽ ലഹളയുണ്ടാക്കിംവിധം പ്രകോപനപരമായ പോസ്റ്റിട്ടതിനാണ് കേസെടുത്തത്.

Local
പെരിയ രക്തസാക്ഷികൾക്കും പ്രതിക്കും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിനും എതിരെ നവമാധ്യമങ്ങളിൽ അശ്ലീലം, പോലീസ് കേസെടുത്തു

പെരിയ രക്തസാക്ഷികൾക്കും പ്രതിക്കും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിനും എതിരെ നവമാധ്യമങ്ങളിൽ അശ്ലീലം, പോലീസ് കേസെടുത്തു

പെരിയ: പെരിയയിൽ കൊലചെയ്യപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ്, ശരത് ലാൽ എന്നിവർക്കെതിരെയും കേസിലെ പ്രതിയായ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.മണികണ്ഠനും, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ബേബി ബാലകൃഷ്ണനും എതിരെയും നവമാധ്യമങ്ങളിൽ അശ്ലീലകരവും അസഭ്യവുമായ പോസ്റ്റിട്ടതിന് ബേക്കൽ പോലീസ് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു. മരണപ്പെട്ട ശരത്

Local
കലാപം ഉണ്ടാക്കാൻ ശ്രമം ‘പേരയം സഖാക്കൾക്കെതിരെ’ കേസ്

കലാപം ഉണ്ടാക്കാൻ ശ്രമം ‘പേരയം സഖാക്കൾക്കെതിരെ’ കേസ്

സമൂഹമാധ്യമത്തിലൂടെ തെറ്റായ സന്ദേശം പ്രചരിപ്പിച്ച് ലഹളയും കലാപവും സൃഷ്ടിക്കാൻ ശ്രമിച്ചതിന് പേരയം സഖാക്കൾ ഫേസ്ബുക്ക് പേജിനെതിരെ കാസർകോട് സൈബർ പോലീസ് കേസെടുത്തു. കണ്ണൂർ ഡിഐജിയുടെ നിർദ്ദേശപ്രകാരം സൈബർ സെൽ ഇൻസ്പെക്ടർ രാജേഷ് അയോടനാണ് കേസെടുത്തത്. ലോകസഭ തെരഞ്ഞെടുപ്പിനു ശേഷം ദക്ഷിണ കന്നടയിൽ നടന്ന ഒരു സംഭവം കാസർകോട്ട് നടന്നാണെന്ന്

Kerala
ഡോക്ടർമാർ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റിടുന്നത് വിലക്കിയ ഉത്തരവ് പിൻവലിച്ചു

ഡോക്ടർമാർ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റിടുന്നത് വിലക്കിയ ഉത്തരവ് പിൻവലിച്ചു

സർക്കാർ ഡോക്ടർമാർക്ക് സോഷ്യൽ മീഡിയയിൽ വിലക്കേർപ്പെടുത്തിയ വിവാദ സർക്കുലർ ആരോഗ്യ വകുപ്പ് പിൻവലിച്ചു. സർക്കുലറിനെതിരെ കടുത്ത പ്രതിഷേധമാണ് ഐഎംഎയും കെജിഎംഒയും ഉയർത്തിയത്. സർക്കാർ ഡോക്ടർമാർ സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റ് ഇടുന്നതും ചാനൽ തുടങ്ങുന്നതും വിലക്കികൊണ്ടാണ് ഡിഎച്ച്എസ് സർക്കുലർ ഇറക്കിയത്. ഈ മാസം 13 നാണ് ആരോ​ഗ്യ വകുപ്പ് ഡയറക്ടർ ഉത്തരവിറക്കിയത്.

error: Content is protected !!
n73