മഞ്ചേശ്വരത്ത് സ്കൂട്ടറിൽ കടത്തുകയായിരുന്നു 74.8ഗ്രാംഎം ഡി എം എയുമായി രണ്ടുപേർ പിടിയിൽ
മഞ്ചേശ്വരത്ത് വൻ മയക്കുമരുന്ന് വേട്ട. സ്കൂട്ടറിൽ കടത്തുകയായിരുന്ന 74.8 ഗ്രാം എംഡിയുമായി രണ്ടുപേർ അറസ്റ്റിൽ. മിയാപ്പദവ് ബേരിക്കയിലെ സയ്യിദ് അഫ്രിദ് (25), ബുദ്രിയ ഹൗസിലെ എസ് മുഹമ്മദ് ഷമീർ (24) എന്നിവരാണ് അറസ്റ്റിലായത്.ഇവർ സഞ്ചരിച്ച സ്കൂട്ടറും പോലീസ് കസ്റ്റഡിയിൽ എടുത്തു വ്യാഴാഴ്ച രാത്രി 7 മണിയോടെ മീഞ്ച കൊളവയലിൽ