കിടന്നുറങ്ങുകയായിരുന്ന ഭാര്യയെ ഇരുമ്പു വടി കൊണ്ട് അടിച്ചുപരിക്കേൽപിച്ചു

ചെറുവത്തൂർ :വിവാഹമോചനത്തിനായി കോടതിയിൽ കേസ് നൽകിയതിന്റെ വൈരാഗ്യത്തിൽ ഭാര്യയുടെ കാലിന് ഇരുമ്പ് വടികൊണ്ട് അടിച്ചു പരിക്കേൽപ്പിച്ച ഭർത്താവിനെതിരെ ചന്തേര പോലീസ് കേസെടുത്തു.പടന്ന പാവൂർ വീട്ടിൽ സുശീലയുടെ മകൾ പി വി സുനിത (40) യുടെ പരാതിയിൽ ഭർത്താവ് ദാമോദരനെതിരെയാണ് പോലീസ് കേസെടുത്തത്. കഴിഞ്ഞദിവസം വീടിൻറെ സിറ്റൗട്ടിൽ കിടന്നുറങ്ങുകയായിരുന്നു സുനിതയെ