ആകാശത്തിരുന്ന് ഭക്ഷണം കഴിക്കാൻ ബേക്കലിൽ സ്കൈ ഡൈനിങ് ഒരുങ്ങി

കേരളത്തിലെ ആദ്യ സ്കൈ ഡൈനിങ് അനുഭവം ബേക്കലിൽ ആരംഭിച്ചു. ബേക്കൽ ബീച്ച് പാർക്കിൽ കൂറ്റൻ യന്ത്രക്കയ്യിൽ 120 അടി ഉയരത്തിൽ ആകാശത്തു തൂങ്ങി നിൽക്കുന്ന പേടകത്തിലിരുന്ന് ഭക്ഷണം കഴിച്ചു അറബിക്കടലിൻ്റെയും ബേക്കൽക്കോട്ടയുടെയും സൗന്ദര്യം ആസ്വദിച്ച് ഭക്ഷണം രുചിക്കാം. ആകാശത്തേക്ക് ഉയർത്തി നിർത്തിയ പ്ലാറ്റ്ഫോമിലിരുന്ന് ഭക്ഷണവിഭവങ്ങൾ രുചിക്കുന്നതിലൂടെ സൈനിംഗും സാഹസികതയും